ഒരുപാട് വൈവിധ്യങ്ങൾ നിറഞ്ഞ ജന്തു ജീവജാലങ്ങൾ കൊണ്ട് നിറഞ്ഞ മനോഹരമായ ഒരു ദ്വീപ് ഭൂഖണ്ഡമാണ് ഓസ്ട്രേലിയ.. ഓസ്ട്രേലിയ എന്ന് കേൾക്കുമ്പോൾ തന്നെ കങ്കാരുക്കളെയും പ്ലാറ്റിപസ്സ് അതുപോലെ ദശലക്ഷക്കണക്കിന് വരുന്ന മുയലുകൾ എന്നിവയൊക്കെ ആയിരിക്കും ചിലർക്ക് ഓർമ്മ വരിക.. എന്നാൽ ഇത്രയും മുയലുകൾ ഓസ്ട്രേലിയയിൽ ആധിപത്യം സ്ഥാപിക്കുന്നതിന് ഒരു വിചിത്രമായ കഥ തന്നെ ഉണ്ട്.. ആ ഒരു കഥയും പിന്നീട് മുയലുകൾക്ക് സംഭവിച്ച .
ചില ധാരുണമായ കഥകളും ആണ് ഈ വീഡിയോയിലൂടെ ഇനി നമ്മൾ കാണാൻ പോകുന്നത്.. ഇന്ന് ഓസ്ട്രേലിയയിൽ 200 മില്യൻ അഥവാ 10 കോടിയിൽപരം മുയലുകൾ ഉണ്ട് എന്നാണ് ഏകദേശം കണക്കുകൾ പറയുന്നത്.. എന്നാൽ 1920കളിൽ 10 മില്യൻ അഥവാ ആയിരം കോടിയോളം മുയലുകൾ വരെ ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നു…
സത്യത്തിൽ കങ്കാരുക്കളെ പോലെ തന്നെ മുയലുകൾ ഓസ്ട്രേലിയയിൽ ആദ്യമേ ഉണ്ടായിരുന്ന ജീവികൾ അല്ലായിരുന്നു.. പിന്നെ എങ്ങനെയാണ് മുയലുകൾ ഓസ്ട്രേലിയയിൽ വന്നത് എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.. 1950 കാലഘട്ടത്തിൽ ഓസ്ട്രേലിയയിലെ വിക്ടോറിയൻ ജീവിച്ചിരുന്ന ഇംഗ്ലീഷ് കുടിയേറ്റക്കാരനായിരുന്നു തോമസ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….