പ്രതീക്ഷിക്കാത്ത സ്ഥലത്ത് പെട്ടുപോയ ചില രസകരമായ വീഡിയോകളെ കുറിച്ച് കാണാം…

നമ്മൾ ഒരു പാരാഗ്ലൈഡിങ് നടത്തി ലാൻഡ് ചെയ്യുന്നത് ഒരു ഇലക്ട്രിക് കമ്പിയുടെ മുകളിലാണ് എങ്കിൽ ആ ഒരു അവസ്ഥയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കൂ.. പലപ്പോഴും നമ്മുടെ ജീവിതത്തിൽ ചില ഇടങ്ങളിൽ എങ്കിലും നമ്മൾ പെട്ടു പോയിട്ടുണ്ടാകും അല്ലേ.. ഇത്തരം രസകരമായ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ഒന്നാമത്തെ കാര്യം ചാവറ്റകൊട്ടയിൽ എലികൾ അല്ലെങ്കിൽ നായകൾ പോലുള്ള ജീവികൾ ആയിരിക്കും തപ്പി നോക്കുക…

   

എന്നാൽ ഇതിലെ കഥാനായകന്റെ തല ട്രാഷ് ഭിന്നിൽ കുടുങ്ങിയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.. ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല.. കക്ഷിക്ക് സ്വന്തം തല എവിടെയെങ്കിലും ഇതുപോലെ കൊണ്ട് ഇടണം എന്ന് ആഗ്രഹമുണ്ടായിരുന്നു എങ്കിൽ ഈയൊരു വേസ്റ്റ് ബാസ്കറ്റിൽ തന്നെ ഇടണം ആയിരുനോ എന്നായിരുന്നു .

പലരും ചോദിച്ചിരുന്നത്.. ഒരുപക്ഷേ ബോൾ അതിനുള്ളിൽ വീണു കാണും.. എന്തായാലും മനപ്പൂർവ്വം ആരും അതിനുള്ളിൽ പോയി തല വെക്കും എന്ന് തോന്നുന്നില്ല.. ഇത്തരത്തിൽ തലയെടുക്കാൻ കഴിയാത്ത രീതിയിൽ ഇരിക്കുമ്പോൾ മറ്റുള്ളവർ നിങ്ങളെ നോക്കി കളിയാക്കി ചിരിച്ചാൽ എന്തായിരിക്കും അവസ്ഥ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *