നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഭൂമിയിലെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലങ്ങളുടെ ലിസ്റ്റ് എടുത്തു കഴിഞ്ഞാൽ അതിൽ മുൻപിൽ നിൽക്കുന്ന ഒരു ദീപം നോർത്ത് സെന്റിനൽ ഐലൻഡ് ലോകം കണ്ട സാഹസികർ പോലും ഇവിടേക്ക് പോകാൻ ഭയപ്പെടുന്നുണ്ടെങ്കിൽ അവിടെ ഒളിഞ്ഞിരിക്കുന്ന അപകടം എത്രത്തോളം ഉണ്ടാകും എന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ അറുപതിനായിരം വർഷങ്ങൾക്കു മുൻപുള്ള .
മനുഷ്യർ എങ്ങനെ ആയിരുന്നു ജീവിച്ചിരുന്നത് അത്തരത്തിൽ പുറംലോകമായിട്ട് ഒരു ബന്ധവും ഇല്ലാതെ ജീവിക്കുന്ന ഒരു പ്രാചീന മനുഷ്യസമൂഹം ഇവിടെ ജീവിക്കുന്നുണ്ട് പക്ഷേ ഈ വിപി അവരെ ഒന്ന് കാണാം എന്ന് കരുതിച്ചെന്നു കഴിഞ്ഞാൽ ജീവനോടെ പിന്നെ പുറംലോകം കാണില്ല എന്ന് മാത്രം കാരണം പുറത്തുനിന്നുള്ളവർ ഇവിടേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ വളരെ ക്രൂരമായ രീതിയിൽ അവരെ കൊലപ്പെടുത്തുകയാണ് ഇവിടുത്തെ ദ്വീപി നിവാസികൾ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക.