ലിജി ജോസും ഇഷ്ടിക ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് അറിയുമോ.. പിന്നെ കാർഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ.. നമ്മൾ ഉപയോഗിക്കുന്ന ധൈര്യം ദിനം വസ്തുക്കൾ നമ്മുടെ കൈകളിൽ എത്തുന്നതിന് പിന്നിൽ ഒരു വലിയ അധ്വാനം തന്നെയുണ്ട്.. ഒരു പിടി വസ്തുക്കളുടെ നിർമ്മാണ പ്രക്രിയ ആണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. പൗഡർ അതുപോലെതന്നെ കയറ് ക്രിക്കറ്റ് പാഡ് അതുപോലെ ലഡു ഇഷ്ടിക.
അതുപോലെതന്നെ പാൽപ്പൊടി തുടങ്ങിയവയുടെ എല്ലാം നിർമ്മാണവും വലിയ തോട്ടങ്ങളിൽ ഒക്കെ വിളവെടുപ്പിന് ഉപയോഗിക്കുന്ന പുത്തൻ യന്ത്രങ്ങളുമാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. ആദ്യത്തെ പറയുന്നത് മനം മയക്കുന്ന പൗഡർ.. യാതൊരു ബ്യൂട്ടി പ്രോഡക്ടുകളും ഉപയോഗിക്കാത്ത ഒരു വ്യക്തി ആണെങ്കിലും ആൺ പെൺ വ്യത്യാസങ്ങൾ ഇല്ലാതെ ഉപയോഗിക്കുന്ന ഒന്നാണ് പൗഡർ എന്ന് പറയുന്നത്.. ദിവസവും മുഖത്ത് വാരി ഇടുന്ന.
ഈ പൗഡർ എങ്ങനെയാണ് വ്യവസായ ശാലകളിൽ നിർമ്മിക്കുന്നത് എന്ന് നമുക്ക് കണ്ടാലോ.. നമ്മൾ ഉപയോഗിക്കുന്ന പൗഡർ നെ ടാൽക്കം പൗഡർ എന്നാണ് വിളിക്കുന്നത്.. കാരണം ഇതിൻറെ പ്രധാന ഇൻഗ്രീഡിയന്റ് എന്ന് പറയുന്നത് മഗ്നീഷ്യം സിലിക്കൺ ഓക്സിജൻ എന്നിവ ചേർന്ന ടാൽക്ക് എന്നുള്ള ധാതുവാണ്.. ശരീരത്തിലെ ഈർപ്പം വലിച്ചെടുക്കാൻ ഈ കണ്ടന്റ് വളരെയധികം സഹായിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….