രാജ്യവും ഭൂഖണ്ഡവും ആയ ഓസ്ട്രേലിയയുടെ ചില പ്രത്യേക വിശേഷങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഓസ്ട്രേലിയയിൽ മാത്രം കാണാൻ കഴിയുന്ന ചില കാഴ്ചകൾ.. ഒരു രാജ്യവും അതേസമയം തന്നെ ഭൂഖണ്ഡവും കൂടിയായ ഇടമാണ് ഓസ്ട്രേലിയ.. ഇതുമാത്രമല്ല ലോകത്തിലെ ഏറ്റവും വ്യത്യസ്തമായ സസ്യ ജന്തു ജാലങ്ങളും രീതികളും നിയമങ്ങളും ഒക്കെയുള്ള സ്ഥലങ്ങൾ കൂടിയാണ് അത്.. കൊടിയ വിഷമുള്ള ചിലന്തികളും ചെടികളും ഉള്ള ലോകത്തിലെ ഏറ്റവും വലിയ ചീങ്കണ്ണികൾ ഉള്ള അതുപോലെതന്നെ കള്ളന്മാർ പോലീസ് ആകുന്ന ഒരു രാജ്യം കൂടിയാണ് അത്..

   

ഇതു മാത്രമല്ല ഇനിയും ഒട്ടേറെ വിശേഷങ്ങൾ വേറെയുണ്ട്.. നമുക്ക് പോകാം ഒരു ഓസ്ട്രേലിയൻ ട്രിപ്പിന്.. ഓസ്ട്രേലിയയിലും വോട്ടിംഗ് ചെയ്യാനുള്ള പ്രായം 18 വയസ്സാണ്.. അപ്പോൾ പ്രത്യേകത എന്താണ്.. ഇന്ത്യയിലും 18 വയസ്സാണ് പക്ഷേ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് നിങ്ങൾക്ക് അറിയണ്ടേ.. ഇവിടെ വോട്ട് ചെയ്യാതെ .

ഇരുന്നാൽ പ്രത്യേക പണിഷ്മെൻറ് ഒന്നുമില്ല എങ്കിലും ഓസ്ട്രേലിയയിൽ ആണെങ്കിൽ നിങ്ങൾ വ്യക്തമായ കാരണമില്ലാതെ വോട്ടിംഗിന് പോകാതിരുന്നാൽ ഫൈൻ ലഭിക്കും.. ആദ്യമായിട്ടാണ് അങ്ങനെ ചെയ്യാതെ ഇരിക്കുന്നത് എങ്കിൽ ആയിരം രൂപയും വീണ്ടും ആവർത്തിക്കുന്ന ആളുകൾക്ക് 3000 ത്തോളം രൂപയും പിഴവരുന്നു.. തീർന്നില്ല ഇനി നിങ്ങൾ ഫൈൻ അടക്കാൻ തയ്യാറല്ലെങ്കിൽ പിന്നീട് നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് കണികാണാൻ പോലും കിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *