കുഞ്ഞു മിടുക്കന്മാരും അതുപോലെതന്നെ മിടുക്കികളും ഒക്കെ സമൂഹമാധ്യമങ്ങളിൽ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.. അതുപോലെതന്നെ പലരും സോഷ്യൽ മീഡിയയിൽ പല വീഡിയോസും ചെയ്ത് ചിരിപ്പിക്കാറുണ്ട്.. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇത്.. ഒരു സ്കൂളിൽ പരിപാടി നടക്കുകയാണ്.. സ്റ്റേജ് പ്രോഗ്രാം ആണ് നടക്കുന്നത് അതിൽ കുട്ടികളുടെ ഗ്രൂപ്പ് സോങ് ആണ് നടക്കുന്നത്.. എല്ലാവരെയും നല്ല സ്റ്റൈലിൽ നിർത്തി കൈകളെല്ലാം .
കെട്ടാൻ പറഞ്ഞു മൈക്ക് ശരിയാക്കിക്കൊണ്ട് ടീച്ചർ അവിടുന്ന് മാറിയേ ഉള്ളൂ.. അറ്റത്തുനിന്നിരുന്ന ഒരു പയ്യൻ മൈക്കിന്റെ അടുത്തേക്ക് വന്നു എല്ലാവരെയും തട്ടിമാറ്റി ഇങ്ങനെ ഒന്നുമല്ല പാടേണ്ടത് ഞാൻ പാടാം എന്നുള്ള രീതിയിൽ വന്ന ഒറ്റ നിപ്പാണ്.. അപ്പോഴേക്കും ആദ്യം തന്നെ നടുവിൽ നിന്നിരുന്ന ഒരു കുഞ്ഞു സുന്ദരിക്ക് അത് കണ്ടപ്പോൾ സങ്കടം വന്നു.. അതോടുകൂടി പുള്ളിക്കാരി കരയാൻ തുടങ്ങി.. ഇത് കണ്ടതോടുകൂടി ടീച്ചർ അവിടെ നിന്നും ഓടിവന്ന് വീണ്ടും പഴയതുപോലെതന്നെ.
നിർത്തി കൊടുത്തു.. പക്ഷേ ആ കുഞ്ഞിൻറെ സങ്കടം മാറ്റാൻ മാത്രം പറ്റിയില്ല.. കരഞ്ഞുകൊണ്ട് തന്നെയാണ് പിന്നീട് അവൾ മൈക്കിന്റെ മുൻപിൽ നിന്ന് പാട്ടു പാടിയത്.. വേദിയിലിരുന്ന മറ്റു കാണികളെല്ലാം ഇത് കണ്ടിട്ട് ഭയങ്കരമായി ചിരിക്കുന്നുണ്ട്.. എന്നാൽ കുഞ്ഞുങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല.. എന്തായാലും ഇപ്പോൾ ഈ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….