അപകടത്തിൽ മരിച്ചുപോയ ഭാര്യ വർഷങ്ങൾക്ക് ശേഷം ഉള്ള വീടിൻറെ പാലുകാച്ചൽ ചടങ്ങിന് വന്നു.. കാഴ്ച കണ്ട് അലറി വിളിച് അതിഥികൾ.. എന്തായാലും ഇപ്പോൾ ഈ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. ചില മരണങ്ങൾ എന്നു പറയുന്നത് അപ്രതീക്ഷിതമായ വിടവാങ്ങലുകൾ അവ എല്ലാം കാലം എത്ര കഴിഞ്ഞാലും നമ്മുടെ ജീവിതത്തിൽ ജ്വലിക്കുന്ന ഓർമ്മകളായി നിലനിൽക്കും.. നഷ്ടപ്പെട്ടു കഴിയുമ്പോൾ ആയിരിക്കും പലപ്പോഴും .
നമ്മുടെ കൂടെ ഉണ്ടായിരുന്ന ആളുകൾ അല്ലെങ്കിൽ നമ്മളെ വിട്ടു പോയ ആളുകൾ നമുക്ക് എത്രത്തോളം പ്രിയപ്പെട്ടവർ ആയിരുന്നു എന്നുള്ള തോന്നൽ ഉണ്ടാവുന്നത്.. വിട പറഞ്ഞു പോയവരുടെ അഭാവം നിഴലിച്ചു നിൽക്കുമ്പോൾ സന്തോഷം നിമിഷങ്ങളെല്ലാം നമുക്ക് എന്തെന്നില്ലാത്ത വേദനകൾ മാത്രമായിരിക്കും സമ്മാനിക്കുന്നത്.. കർണാടകയിലുള്ള വ്യവസായി ശ്രീനിവാസമൂർത്തിയുടെ ജീവിതത്തിലും അതാണ് സംഭവിച്ചത്.. ഹൃദയപാതിയായ മാധവിയെ ഒരു.
അപകടത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു.. പക്ഷേ ജീവിതത്തിലെ മറ്റൊരു സുപ്രധാന വേളയിൽ ആ ഒരു ഭാര്യയുടെ മറക്കാത്ത ഓർമ്മകളെ അദ്ദേഹം തിരികെ കൊണ്ടുവരികയായിരുന്നു.. അതുകണ്ട് എന്തായാലും അമ്പരന്നു നിൽക്കുകയാണ് സോഷ്യൽ മീഡിയ മുഴുവൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….