ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറലാകുന്നത് ഈ കുഞ്ഞുവാവയുടെ പാട്ടാണ്.. ചിത്ര ചേച്ചി വരെ നമിച്ചു പോയി ഈ കുട്ടിയുടെ പാട്ടിനു മുന്നിൽ.. കണ്ടവരെല്ലാം ലൈക്ക് ചെയ്തു പോകുകയാണ് ഈ പൊന്നുമോളുടെ പാട്ട് കേട്ടിട്ട്.. സംഗീത ലോകത്തേക്ക് പിച്ചവെച്ച് തുടങ്ങിയതേ ഉള്ളൂ എന്നും കഷ്ടപ്പെട്ട് പഠിച്ച് പാടുന്ന പാട്ടിന് സപ്പോർട്ട് തരുമോ എന്നുള്ള കുഞ്ഞുവാവയുടെ ചോദ്യത്തിന് ഒന്നല്ല ആയിരം എന്ന് പറഞ്ഞാൽ സപ്പോർട്ട് തരും എന്ന് പറഞ്ഞു കൊണ്ടാണ് നിരവധി ആളുകൾ രംഗത്തേക്ക് വരുന്നത്.. രണ്ട് അല്ലെങ്കിൽ മൂന്ന് വയസ്സ് മാത്രമേ പ്രായമുണ്ടായുള്ളൂ ഈ കുഞ്ഞുവാവ അതിമനോഹരമായിട്ടാണ് പാടുന്നത്…
മാത്രമല്ല പല വാക്കുകളും അവളുടെ വായിൽ പോലും വരുന്നില്ല എങ്കിലും വളരെ കഷ്ടപ്പെട്ടുകൊണ്ട് ആണെങ്കിലും അവൾ ആ പാട്ട് വളരെ രസകരമായി തന്നെ ആസ്വദിച്ച് പാടുന്നുണ്ട്.. വിശ്വാസം എന്ന തമിഴ് മൂവിയിലെ കണ്ണാന്‍ കണ്ണേ എന്നുള്ള പാട്ടാണ് ഈ കുഞ്ഞുവാവ വളരെ മനോഹരമായിട്ട് പാടുന്നത്.. കേട്ടവർക്കെല്ലാം വളരെയധികം .
ഇഷ്ടമാവും കാരണം അത്രയും നിഷ്കളങ്കതയോട് കൂടിയും കൊഞ്ചലോട് കൂടിയുമാണ് ഈ കുഞ്ഞുവാവ പാട്ട് പാടുന്നത്.. കുട്ടികളുടെ വീഡിയോസ് ഒരുപാട് കാണാൻ ഇഷ്ടമുള്ളവർക്ക് മാത്രമല്ല ആരു കണ്ടാലും ഒരു നിമിഷം ഈ വീഡിയോ മുഴുവനായി കാണുകയും ആസ്വദിക്കുകയും മാത്രമല്ല ഒരു ലൈക് കൊടുക്കുകയും ചെയ്യും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….