ബുർജ് ഖലീഫ.. ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യന്റെ നിർമിതി.. 828 മീറ്റർ അഥവാ 2716.5 അടി ഉയരമാണ് ഇതിനുള്ളത്.. അതായത് പാരിസിലെ ഈഫുൾ ടവറിനേക്കാൾ ഇരട്ടി ഉയരവും ഉണ്ട്.. ഏകദേശം 95 കിലോമീറ്റർ ദൂരത്ത് നിന്ന് പോലും ഈ ബുർജ് ഖലീഫ നമുക്ക് കാണാൻ സാധിക്കുന്നതാണ്.. 2004 സെപ്റ്റംബർ ഒന്നിന് നിർമ്മാണം ആരംഭിച്ച 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത ബുർജുഗലീഫയ്ക്ക് 160 നിലകളാണ് ഉള്ളത്.. ഇവിടങ്ങളിലെ മരുഭൂമികളിൽ മാത്രം .
കാണപ്പെടുന്ന പ്രാദേശിക പുഷ്പമായ ഹൈഡർ ലില്ലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈയൊരു ടവർ ഡിസൈൻ ചെയ്തിരിക്കുന്നത്.. മൂന്ന് വൃത്താകൃതിയിലുള്ള ഘടനയിൽ മധ്യഭാഗത്തുനിന്ന് സ്പ്രെഡ് ആകുന്ന രീതിയിൽ ആണ് ഇതിൻറെ രൂപം.. ഇമാൻ പ്രോപ്പർട്ടിസ് ആണ് ഇതിന്റെ ഉടമ.. ഇതിൻറെ നിർമ്മാണ മേൽനോട്ടം ടെർണർ .
എന്നുള്ള കമ്പനിയായിരുന്നു ഏറ്റെടുത്തിരുന്നത്.. ഇത് ചെയ്യാനുള്ള പ്രചോദനം ആയിട്ട് സാംസങ്ങിനെ എത്തിച്ചത് മലേഷ്യയിലെ മറ്റു ടവറുകൾ നിർമ്മിച്ച പരിചയം കൊണ്ടാണ്.. ഈയൊരു ബുർജ് ഖലീഫ നിർമ്മിക്കാൻ എടുത്ത ആകെ ചെലവ് എന്നു പറയുന്നത് 1.5 ബില്യൺ ഡോളർസാണ് അതായത് നമ്മുടെ ഇന്ത്യൻ രൂപയിൽ പറയുകയാണെങ്കിൽ ഏകദേശം 12,000 കോടി രൂപ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…