ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകളാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ നേരെ വീഡിയോയിലേക്ക് കടക്കാം.. ഇത് ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് ഇവിടെ എടുത്തിരിക്കുന്നത് കുറച്ചു ഉരുളക്കിഴങ്ങ് ആണ്.. വീട്ടിൽ കുഞ്ഞുങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ഈ .
ഒരു ഉരുളക്കിഴങ്ങ് അവർക്ക് ഒരുപാട് ഇഷ്ടമായിരിക്കും.. നമ്മൾ ഈ ഒരു കിഴങ്ങ് വച്ച് ഒരുപാട് വിഭവങ്ങൾ തയ്യാറാക്കാറുണ്ട്.. കറി ആയിട്ടും അതുപോലെ മെഴുക്കുപുരട്ടി ആയിട്ടും ഒക്കെ തയ്യാറാക്കാറുണ്ട്.. അപ്പോൾ ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് നമുക്ക് വേണ്ടത് ഉരുളക്കിഴങ്ങ് നല്ലതുപോലെ പുഴുങ്ങി എടുക്കണം.. പലരും പല തരത്തിൽ .
ആയിരിക്കും പുഴുങ്ങി എടുക്കുന്നത്.. അപ്പോൾ ആദ്യം ഞാൻ എടുത്ത ഉരുളക്കിഴങ്ങ് നല്ലതുപോലെ കഴുകുന്നുണ്ട്.. അതുപോലെതന്നെ കഴുകി കഴിഞ്ഞാൽ പുഴുങ്ങാൻ പോകുന്നതിനു മുൻപ് ഉരുളക്കിഴങ്ങിൽ ഒരു കത്തി ഉപയോഗിച്ച് കുറച്ച് അതിന്റെ പുറത്ത് നല്ലതുപോലെ ഒന്നു വരഞ്ഞു കൊടുക്കുക.. ഇത്തരത്തിൽ ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ അത് പുഴുങ്ങി കിട്ടാൻ സഹായിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://youtu.be/qkF_uM9oP4g