ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകളെ കുറിച്ചാണ്.. അതുകൊണ്ട് എല്ലാവരും വീഡിയോസ് സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് പറയാൻ പോകുകയാണ് അതിനായിട്ട് ഇവിടെ വീട്ടിലുള്ള പച്ചക്കറി വേസ്റ്റ് ആണ് എടുത്തിരിക്കുന്നത്.. വേസ്റ്റുകൾ ഇതിന്റെ ഉണ്ടെങ്കിൽ ഒരുമിച്ച് എടുത്ത് വയ്ക്കുക… വെറുതെ പുറത്തേക്ക് വലിച്ചെറിഞ്ഞ .
കളയരുത്.. അതിനുശേഷം ചെയ്യേണ്ടത് ഈ വേസ്റ്റിലേക്ക് അല്പം കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കാം.. കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ ഈ വേസ്റ്റ് മുങ്ങുന്ന തരത്തിൽ ഒഴിച്ചുകൊടുക്കുക.. പ്രത്യേകം ശ്രദ്ധിക്കുക വെള്ളം ഒഴിച്ചു കഴിഞ്ഞാൽ ഒരു ദിവസം ഇതങ്ങനെ തന്നെ വയ്ക്കണം.. ഇതിങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ഗുണം എന്താണെന്ന് ചോദിച്ചാൽ പച്ചക്കറി ചെടികൾക്ക് എല്ലാം ഈ പച്ചക്കറിയുടെ വേസ്റ്റ് ഇടുന്നത് ഏറ്റവും നല്ലതാണ്.. ഒരു ദിവസം കഴിഞ്ഞിട്ട് വേണം ഇത് .
ഉപയോഗിക്കാൻ ഒരു ദിവസം കഴിയുമ്പോഴേക്കും ഇത് നല്ലൊരു വളമായി മാറിയിട്ടുണ്ടാകും.. അതുപോലെതന്നെ ഇത് ചെടികളിലേക്ക് ഡയറക്ട് ആയിട്ട് ഒഴിക്കരുത്.. ഒഴിക്കുന്നതിനു മുൻപ് ഇതിലേക്ക് രണ്ടിരട്ടി വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ചെയ്തിട്ട് വേണം ഒഴിക്കാൻ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….