കടലിലെ സഞ്ചാരത്തിനിടെ യുവതിയുടെ മൊബൈൽ ഫോൺ കടലിൽ പോയപ്പോൾ സംഭവിച്ചതു കണ്ടോ..

ഉൾക്കടലിലേക്കുള്ള ബോട്ട് യാത്രയ്ക്കിടയിൽ യുവതിയുടെ മൊബൈൽ ഫോൺ കടലിൽ പോയി.. എന്നാൽ കടലിൽ ഉണ്ടായിരുന്ന തിമിംഗലം ചെയ്തത് കണ്ടോ.. ഉൾക്കടലിലെ കടൽ യാത്രയ്ക്കിടെ യുവതിയുടെ മൊബൈൽ ഫോൺ കടലിൽ വീണു പോയപ്പോൾ ആ ഒരു സഞ്ചാരിക്ക് തിരികെ നൽകിയത് തീരെ ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥി ആയിരുന്നു.. നോർവെയിൽ ആയിരുന്നു സംഭവം.. തൻറെ സുഹൃത്തുക്കൾക്കൊപ്പം ബോട്ടിൽ കറങ്ങാൻ ഇറങ്ങിയതായിരുന്നു ഈസ എന്നുള്ള യുവതി.. വെള്ളത്തിൽ പോയ ഫോൺ നോക്കി നിൽക്കുന്ന യുവതിക്ക് അരികിലേക്കാണ് മൊബൈൽ .

   

ഫോണും ആയിട്ട് ഒരു തിമിംഗലം എത്തുന്നത്.. തിമിംഗലത്തിന്റെ വായിൽ യുവതിയുടെ കയ്യിൽ നിന്നും വീണുപോയ മൊബൈൽ ഫോൺ ഉണ്ടായിരുന്നു.. വെള്ളത്തിലേക്ക് കൈനീട്ടിയ യുവതിയുടെ അടുത്തേക്ക് മടികൂടാതെ തന്നെ തിമിംഗലം എത്തുകയായിരുന്നു.. മൊബൈൽ ഫോണും ആയിട്ട് യുവതിയുടെ അടുത്തേക്ക് എത്തുന്ന .

തിമിംഗലത്തിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പ്രചരിക്കുകയാണ് മാത്രമല്ല ഒരുപാട് പേരുടെ തലോടലുകൾ ഏറ്റുവാങ്ങിയാണ് തിമിംഗലം വീണ്ടും ആഴക്കടലിലേക്ക് പോയത്.. മൊബൈൽ ഫോണും ആയിട്ട് തിമിംഗലം വരുന്നതിന്റെ ദൃശ്യങ്ങൾ ബോട്ടിലുള്ള മറ്റ് സുഹൃത്തുക്കൾ ആയിരുന്നു പകർത്തിയിരുന്നത്.. ഈയൊരു വീഡിയോ സുഹൃത്തുക്കൾ തന്നെ instagramൽ ഇട്ടതോടുകൂടി സംഭവം വൈറലായി മാറിയിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *