ഉറങ്ങിക്കിടന്ന കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച 52 കാരന് നായ കൊടുത്ത പണി കണ്ടാൽ കണ്ണുതള്ളി പോകും.. അമേരിക്കയിലെ ഒരു സ്ട്രീറ്റിലുള്ള ഒരു ഫ്ലാറ്റിൽ ആണ് സംഭവം.. മുകളിലത്തെ നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു കുട്ടികളെ പീഡിപ്പിക്കാൻ വേണ്ടി ശ്രമിച്ച 52 വയസ്സ് പ്രായമുള്ള ജയിംസ് എന്ന ആളുടെ ലൈംഗിക അവയവമാണ് ആ വീട്ടിൽ തന്നെ വളർത്തിയിരുന്നു ബുൾഡോഗ് കടിച്ചെടുത്തത്.. അർദ്ധരാത്രി രണ്ടുമണിക്ക് മുകളിലത്തെ .
നിലയിലെ ജനാല തുറന്നു കിടക്കുന്നത് കണ്ട് ജെയിംസ് പൈപ്പ് ലൈൻ വഴി വലിഞ്ഞു കയറിയാണ് മുകളിലത്തെ നിലയിൽ എത്തിയത്.. അവിടെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസ്സും അതുപോലെ ആറു വയസ്സും മാത്രം പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കാൻ വേണ്ടി ശ്രമം തുടങ്ങിയപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായിട്ട് .
ആണ് വീട്ടിൽ വളർത്തുന്ന നായയിൽ നിന്നും കടി ഏൽക്കുന്നത്.. വീടിൻറെ സംരക്ഷണത്തിനായി വളർത്തുന്ന നായ ഒരു ദാക്ഷിണ്യവും ഇല്ലാതെ ഈ വ്യക്തിയുടെ ലൈംഗിക അവയവം കടിച്ചു മുറിക്കുകയായിരുന്നു.. അർദ്ധരാത്രിയിൽ മുകളിലത്തെ നിലയിൽ നിന്ന് അപരിചിതനായ ഒരാളുടെ നിലവിളി കേട്ടിട്ടാണ് കുട്ടികളുടെ മാതാപിതാക്കൾ ഉണരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….