തൻറെ കുഞ്ഞിനെ ഒരു സ്ത്രീ എടുത്തുകൊണ്ടു പോയപ്പോൾ ഈ തെരുവ് നായ ചെയ്തത് കണ്ടോ…

ഈ വീഡിയോ കണ്ടാൽ നിങ്ങളുടെ കണ്ണ് നിറയ്ക്കും ഉറപ്പാണ്.. മൂന്നര കോടി ആളുകളുടെ കണ്ണുകൾ നിറച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.. ഒരു തെരുവ് നായക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹം ഇപ്പോൾ ലോകരാജ്യങ്ങളിൽ പോലും വൈറലായി മാറിയിരിക്കുകയാണ്.. തെരുവിൽ കഴിയേണ്ടി വന്ന സ്വന്തം മക്കൾ എങ്കിലും നല്ല രീതിയിൽ വളരട്ടെ എന്ന് കരുതുന്നവരാണ് മാതാക്കൾ.. ജീവിക്കാൻ വകയില്ലാതെ.

   

വരുമ്പോൾ അനാഥാലയങ്ങൾക്കും അതുപോലെതന്നെ വളർത്താനും ഒക്കെ ഏൽപ്പിക്കുകയാണ് പതിവ്.. തന്റെ മക്കളുടെ ഭാവിയും മുന്നിൽ കണ്ടുകൊണ്ടായിരിക്കും പലരും ഈ പ്രവർത്തിക്ക് മുതിരുന്നത്.. ഈ കരുതലും സ്നേഹവും മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ബാധകമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ചൈനയിലെ ഒരു നഗരത്തിൽ നിന്നുള്ള കാഴ്ച.. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് ഈ ദൃശ്യങ്ങൾ ഇപ്പോൾ.. തെരുവ് നായയുടെ.

കുഞ്ഞുങ്ങളിൽ ഒന്നിനെ വളർത്താൻ ആയിട്ട് കൊണ്ടുപോകുന്ന സ്ത്രീയെയാണ് വീഡിയോയിൽ കാണാൻ കഴിയുക.. സ്കൂട്ടർ അടുത്തേക്ക് നായക്കുട്ടിയും ആയിപ്പോകുന്ന അല്ലെങ്കിൽ അതിനെ അനുകരിക്കുന്ന അമ്മയെയാണ് സമൂഹമാധ്യമങ്ങളിൽ നോവു പടർത്തുന്നത്.. കുഞ്ഞിനെ പിന്തുടർന്ന് എത്തിയ അമ്മയ്ക്ക് അരികിലേക്ക് കുഞ്ഞിനെ നീട്ടിയെങ്കിലും സ്നേഹത്തോടെ നക്കി തുടച്ച് ഉമ്മ വെച്ച് സങ്കടം ഉള്ളിൽ ഒതുക്കി നടന്നു അകലുകയാണ് ആ തെരുവുനായ ചെയ്തത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *