തീർച്ചയായും അച്ഛനമ്മമാരെ വഴിയിലുപേക്ഷിക്കുന്ന പുതുതലമുറ കാണേണ്ട ഒരു വീഡിയോ

വളർത്തി വലുതിയ മാതാപിതാക്കളെ സംരക്ഷിക്കാൻ മടി കാണിക്കുന്ന മക്കളുള്ള ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് അതിനുള്ള ഒരു ഉദാഹരണമാണ് കൂണുപോലെ മുളച്ചു പൊന്തുന്ന വൃദ്ധസദനങ്ങൾ എന്നാൽ മാതാപിതാക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മക്കളും നമ്മുടെ ഇടയിൽ ഉണ്ട് എന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പ്രായമായ തന്റെ അമ്മയ്ക്ക് ഐസ്ക്രീം കോരി കൊടുക്കുന്ന.

   

മധ്യവയസ്സനായ ഒരു മകന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നേടുന്നത് ഏതോ ഒരു യാത്ര കഴിഞ്ഞു വരും വഴിയരികിൽ വിശ്രമിക്കാൻ ഇരുന്ന അമ്മയ്ക്ക് മകൻ ഐസ്ക്രീം കോരി കൊടുക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് അവിടെയുണ്ടായിരുന്ന ഒരു ഒരു കച്ചവടക്കാരനാണ് ഇത് ഇത്രയും കാഴ്ചകൾ നമ്മുടെ സമൂഹത്തിൽ വളരെയധികം വിരളമായിട്ട് മാത്രമേ നമ്മൾ കാണുകയുള്ളൂ അതുകൊണ്ടാകണം കൗതുകം കൊണ്ട് ആ ദൃശ്യങ്ങൾ.

അയാൾ പകർത്തിയത് ആ മകന് അമ്മയുടെ സ്നേഹം എത്രത്തോളം ആണ് എന്നുള്ളത് നമുക്ക് ഈ വീഡിയോ കാണുന്ന ഏതൊരു ആർക്കും മനസ്സിലാകും അതുപോലെതന്നെ മകന്റെ കൈകളിൽ നിന്നും ഓരോ ടീസ്പൂൺ ഐസ്ക്രീം വാങ്ങി കഴിക്കുമ്പോഴും അമ്മയുടെ മുഖത്ത് കാണുന്ന സന്തോഷം അല്ലെങ്കിൽ ആത്മനിർവതി നിങ്ങൾ ശ്രദ്ധിച്ചോ.

ഈ ലോകത്ത് ഏറ്റവും കൂടുതൽ ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ സമ്മാനമാണ് മകനുമൊത്തുള്ള ഇത്തരത്തിലുള്ളനിമിഷങ്ങൾ ഈ അമ്മയ്ക്ക് മകനും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റ് ആയിട്ട് എത്തിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *