ശ്രീലങ്കൻ നേവി പെട്രോൾങ്ങിനു പോയപ്പോൾ നടു കടലിൽ കണ്ട കാഴ്ച…

എല്ലാദിവസത്തെയും പോലെ തന്നെ ഇന്ത്യൻ മഹാ സമുദ്രത്തിൽ പെട്രോളിയം നടത്തുകയാണ് ശ്രീലങ്കൻ നേവി ഫോഴ്സ്.. അതിനിടയിലാണ് അവർ കടലിൽ ഒരു വിചിത്രമായ വസ്തു പോങ്ങിക്കിടക്കുന്നത് കാണുന്നത്.. എന്നാൽ അതിനടുത്തേക്ക് പോയപ്പോൾ അവർ കണ്ട കാഴ്ച മരണത്തിനോട് മല്ലടിച്ച് കൊണ്ടിരിക്കുന്ന ഒരു ആനയെ ആയിരുന്നു.. .

   

പിന്നീട് അവിടെ നടന്നത് സിനിമയെ പോലും വെല്ലുന്ന സംഭവങ്ങൾ ആയിരുന്നു.. ആന എങ്ങനെയാണ് ഇത്രയും വലിയ നടു കടലിൽ എത്തിയത് എന്നും അവർ ആനയെ ജീവനോടുകൂടി രക്ഷപ്പെടുത്തിയോ എന്നുള്ളതാണ് ഇനി നമ്മൾ കാണാൻ പോകുന്നത്..നമുക്ക് വീഡിയോയിലേക്ക് പോകാം.. ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ശ്രീലങ്ക എന്ന് നമുക്കറിയാം.. സമൃദ്ധമായ വനങ്ങൾക്കും വന്യജീവികൾക്കും പേരുകേട്ട രാജ്യമാണ് ശ്രീലങ്ക.. ഇവിടെ വടക്ക് കിഴക്ക്.

തീരം കണ്ടൽക്കാടുകളും മറ്റും നിറഞ്ഞ ഒരു പ്രദേശമാണ്.. അതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലുള്ള ജീവികൾ വെള്ളം തേടി അരുവികളിലേക്കും തടാകത്തിലേക്ക് എത്താറുണ്ട്.. വലിയ ശരീരം ആണെങ്കിലും നല്ല നീന്തൽക്കാരാണ് ആനകൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *