ഭൂമിയിൽ ഇതുവരെ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും ഭാരം കൂടിയ ജീവി ഇപ്പോഴും ജീവിക്കുന്നതും എന്നാൽ വംശനാശം ഭീഷണി നേരിടുന്നതുമായ നീലത്തിമിംഗലം ആണ്.. 2 ലക്ഷം വരെ ഭാരം വെക്കാൻ കഴിയുന്ന നീല തിമിംഗലമാണ് എക്കാലത്തെയും വേൾഡ് ഹെവി വെയ്റ്റ് ചാമ്പ്യൻ .. എന്നാൽ കരയിലെ കാര്യം മാത്രം നോക്കിയാൽ ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവികൾ എന്നുള്ള പട്ടം കൊടുക്കേണ്ടത് ദിനോസറുകൾക്ക് ആണ്.. .
നമ്മുടെ ഭൂമിയിലെ ഏറ്റവും വൈവിധ്യമായ ജീവികളിൽ ഒന്നായിരുന്നു ഡൈനോസറുകൾ.. ഏതാനും കിലോ ഭാരവും ഒരു കുഞ്ഞു കോഴിയുടെ അത്രയും തൂക്കവും ഉള്ള ചെറിയ ഡൈനോസറുകൾ മുതൽ നീല തിമിംഗലത്തേക്കാൾ വലുപ്പം 20 ആഫ്രിക്കൻ ആനകളുടെ അത്രയും ഭാരവുമുള്ള അതിഭീമന്മാരായ ദിനോസറുകൾ വരെ പണ്ട് ഭൂമിയിൽ ഉണ്ടായിരുന്നു.. .
അതിൽ ഏറ്റവും വലിയ ഡൈനോസറുകൾ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ജുറാസിക് കാലഘട്ടത്തിൽ അതായത് ഏകദേശം 20 കോടി വർഷങ്ങൾക്കു മുൻപ് വരെ കാലഘട്ടത്തിൽ ഒരു കൂട്ടം ദിനോസറുകൾ ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…