ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറലാകുന്നത് ഒരു മൂന്ന് വയസ്സുള്ള കുട്ടിയുടെ കരയുന്ന വീഡിയോ ആണ്.. തൻറെ കോഴിക്കുഞ്ഞ് ചത്തുപോയതിൽ വിഷമിച്ച് അതിനെ നോക്കിക്കൊണ്ട് പൊട്ടിക്കരയുന്ന കുട്ടിയാണ് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത്.. സോഷ്യൽ മീഡിയ വന്നതോടുകൂടി പലതരത്തിലുള്ള വീഡിയോസും നമ്മൾ കാണാറുണ്ട്.. അതിൽ പ്രത്യേകിച്ചും കുട്ടികളുടെ പലതരം കുസൃതികൾ ഉള്ള അതുപോലെതന്നെ നിഷ്കളങ്കമായ പലതരം.
വീഡിയോയും നമ്മൾ കണ്ടിട്ടുണ്ടാവും.. എന്നാൽ ചില സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയ എന്ന് പറയുന്നത് വളരെയധികം ഉപകാരപ്രദവും അതുപോലെതന്നെ ഉപദ്രവകാരിയുമായി മാറാറുണ്ട്.. നിങ്ങൾ ഈ ഒരു വീഡിയോ കണ്ടു നോക്കണം വളരെയധികം സങ്കടകരമായ ഒരു വീഡിയോ ആണിത്.. നമ്മുടെ എല്ലാവരുടെയും വീടുകളിലും ഓരോ വളർത്ത് മൃഗങ്ങൾ അല്ലെങ്കിൽ പക്ഷികൾ ഒക്കെ ഉണ്ടാവും.. അതുപോലെതന്നെ ഈ മൂന്നു വയസ്സുകാരിക്കും.
ഒരു വളർത്തു കോഴി ഉണ്ടായിരുന്നു.. അവൾക്ക് അതിനെ വളരെയധികം ഇഷ്ടമായിരുന്നു എന്നാൽ പെട്ടെന്ന് ഒരു ദിവസം അതിനെ തെരുവ് നായ്ക്കൾ കടിച്ചു കൊല്ലുകയാണ്.. സങ്കടം സഹിക്കാൻ കഴിയാതെ ആ കോഴിയെ നോക്കി പൊട്ടിക്കരയുന്ന പൊന്നുമോൾ ആണ് വീഡിയോയിൽ ഉള്ളത്.. ഈ വീഡിയോ കണ്ടാൽ ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും.. ഒരുപാട് ആളുകളാണ് വീഡിയോയ്ക്ക് താഴെ ഈ പൊന്നുമോളെ ആശ്വസിപ്പിച്ചുകൊണ്ട് കമന്റുകൾ ഇടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….