ഉപ്പുകൊണ്ട് ഇതിനുമുമ്പ് ഒരുപാട് കിടിലൻ വീഡിയോസ് ചെയ്തിട്ടുണ്ട് അല്ലേ.. അത് എല്ലാവരും കണ്ടിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇതുവരെയും നിങ്ങളോട് ആരും പറഞ്ഞുതരാത്ത ഉപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കുറച്ച് കിടിലൻ ടിപ്സുകളാണ് പരിചയപ്പെടുത്തുന്നത്.. അടുക്കളയിലെ ജോലികൾ ആയിക്കോട്ടെ അതല്ലെങ്കിൽ നമ്മുടെ വീടുകളിൽ നമ്മുടെ ശല്യം ചെയ്യുന്ന പല്ലികൾ അതുപോലെതന്നെ പാറ്റകൾ .
അതുപോലെതന്നെ ഉറുമ്പ് ശല്യം ഒക്കെ വീടുകളിൽ ഉണ്ടെങ്കിൽ അതെല്ലാം തന്നെ പാടെ മാറ്റിയെടുക്കാൻ ഈയൊരു ഉപ്പുകൊണ്ട് നമുക്ക് സാധിക്കും.. കല്ലുപ്പ് കൂടുതലും മെൽറ്റ് ആയി പോവും അതുകൊണ്ടുതന്നെ അതിലൊക്കെ സ്പൂൺ ഉപയോഗിക്കുമ്പോൾ വുഡിന്റെ ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും.. അടുത്തതായിട്ട് നമുക്ക് വേണ്ടത് ഒരു ഈനോ ആണ്.. ഇത് ഉപയോഗിച്ചിട്ടുള്ള രണ്ടുമൂന്ന് ടിപ്സുകൾ അടങ്ങിയ വീഡിയോ ഇതിനുമുമ്പും ഞാൻ ചെയ്തിട്ടുണ്ട്.. .
ഒരുപാട് ആളുകൾ അത് ചെയ്തു നോക്കിയിട്ട് നല്ല റിസൾട്ട് ലഭിച്ചു എന്ന് വന്നു പറഞ്ഞിരുന്നു.. നമുക്ക് ഈ ഒരു ടിപ്സ് ചെയ്യാൻ ആയിട്ട് ഒരു തുണി കഷണം എടുക്കുക.. തുണി ഇല്ലെങ്കിൽ ടിഷ്യൂ പേപ്പർ എടുക്കാം എന്നാലും അതിനേക്കാൾ ഏറ്റവും നല്ലത് കോട്ടൻ തുണി തന്നെയാണ്.. ഈ തുണിയിലേക്ക് ഒരു ടീസ്പൂൺ കല്ലുപ്പ് ഇട്ടുകൊടുക്കുക.. അതുപോലെതന്നെ അതിലേക്ക് അല്പം ഈനോ കൂടി ചേർക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….