ഇപ്പോൾ സോഷ്യൽ മീഡിയ ആദ്യ വൈറലായി മാറുന്നത് ഈ ഒരു പൊന്നുമോന്റെ വീഡിയോയാണ്… ഇത്രയും വൈറലാവാൻ ഉള്ള ഒരു പ്രധാന കാരണം എന്നു പറയുന്നത് തൻറെ അമ്മ അവനെ അങ്കണവാടിയിൽ കൊണ്ട് വിടാൻ പോവുകയാണ്.. അവിടെ പോയപ്പോൾ അംഗനവാടി ടീച്ചറെയും ആ കുട്ടിക്ക് വളരെയധികം ഇഷ്ടമാണ് അതുപോലെ തന്നെ അമ്മ അവനെ അവിടെ ആക്കിയിട്ട് പോവുകയാണ് അമ്മയെ പിരിയുന്നതിനുള്ള സങ്കടവും അവന് ഏറെയുണ്ട്.. .
കൊച്ചു കുട്ടികളുടെ തമാശകളും അതുപോലെതന്നെ കുഞ്ഞുകുഞ്ഞു കുസൃതികളും ഒക്കെ എല്ലാവർക്കും കാണാൻ ഒരുപാട് ഇഷ്ടമുള്ള കാര്യം തന്നെയാണ്.. പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ വീഡിയോ എന്ന് പറയുമ്പോൾ തന്നെ അതിൽ വളരെയധികം നിഷ്കളങ്കത ഉണ്ടാവും.. അതുകൊണ്ടാണ് കുഞ്ഞുങ്ങളുടെ വീഡിയോസ് വരുമ്പോൾ തന്നെ ഇത്രത്തോളം വൈറലായി മാറുന്നതും.. ഈ പൊന്നു മോനെ തൻറെ പ്രിയപ്പെട്ട ടീച്ചറെയും അതുപോലെതന്നെ തന്റെ അമ്മയെയും .
ഒരുപോലെ ഇഷ്ടമാണ് അതുകൊണ്ടുതന്നെ രണ്ടുപേരെയും പിരിയാൻ കഴിയാതെയാണ് അവൻ കരയുന്നത്.. അമ്മയെപ്പോലെ തന്നെ ടീച്ചറെയും ഇഷ്ടമാണ് എന്ന് പറയുമ്പോൾ ആ ടീച്ചറുടെ സ്നേഹം ആരും കാണാതെ പോകരുത് അവർ എങ്ങനെയായിരിക്കും കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത്.. കുഞ്ഞുങ്ങൾക്ക് പോലും ടീച്ചർമാരെ ഇത്ര ഇഷ്ടം ആകുന്നു എന്ന് പറയുമ്പോൾ അതൊരു വലിയ കാര്യം തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….