ഇന്ന് മിക്ക ആളുകൾക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് ശരീരത്തിന്റെ പല ഭാഗങ്ങളിലായി കാണുന്ന അരിമ്പാറയും അതുപോലെതന്നെ പാലുണ്ണി എന്നൊക്കെ പറയുന്നത്.. ഇവ ശരീരത്തിൽ വന്നു കഴിഞ്ഞാൽ എങ്ങനെയെങ്കിലും ഇവയെ ശരീരത്തിൽ നിന്ന് അകറ്റാൻ നമ്മൾ ശ്രമിക്കാറുണ്ട്.. അതുകൊണ്ടുതന്നെ അതിനുവേണ്ടി പലതരം വഴികളും നമ്മൾ നോക്കാറുണ്ട്.. എന്നാൽ നമുക്ക് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാൻ പറ്റുന്ന യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത.
ചില കിടിലൻ ടിപ്സുകൾ ഉണ്ട്.. അവ എന്തൊക്കെയാണ് എന്നും അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. ഇവ നീക്കം ചെയ്യാനായിട്ട് നമ്മൾ ഏതു മരുന്നുകൾ ശരീരത്തിൽ ഉപയോഗിച്ചാലും അത് വളരെ ശ്രദ്ധയോടുകൂടി ഉപയോഗിക്കുക.. ഒന്നാമതായിട്ട് പറയുന്നത് എരിക്കിന്റെ കറയാണ്.. ഇതിനെക്കുറിച്ച് ഞാൻ മുന്നേ ഒരു വീഡിയോ ഇട്ടിരുന്നു നടുവേദന അതുപോലെതന്നെ മുട്ടുവേദന ഇത്തരം.
പ്രശ്നങ്ങൾക്കൊക്കെ ഈ എരിക്കിന്റെ ഇല ചൂടാക്കി വയ്ക്കുന്നത് വളരെ ഉത്തമമാണ് എന്ന് പറഞ്ഞിരുന്നു.. അതുപോലെ ഇന്ന് പറയുന്നത് ഇതിൻറെ കറയെക്കുറിച്ചാണ്.. ഇതിൻറെ കറ എന്നു പറയുന്നത് ഈ പാലുണ്ണി അതുപോലെതന്നെ അരിമ്പാറ എന്നിവ കളയാനുള്ള ഏറ്റവും നല്ല ഒരു മാർഗ്ഗം തന്നെയാണ്.. ഈ കറ ഉപയോഗിക്കുമ്പോൾ പാലുണ്ണിയുടെ അല്ലെങ്കിൽ അരിമ്പാറയുടെ മുകൾഭാഗത്ത് മാത്രം തേക്കാൻ ശ്രദ്ധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….