വളരെ മനോഹരമായ ഒരു വീഡിയോ ആണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.. ഇപ്പോൾ ഈ ഒരു വീഡിയോ തന്നെയാണ് സോഷ്യൽ മീഡിയയിലും വൈറലായി മാറുന്നത്.. കാരണം നഴ്സറിയിൽ പോയി വന്ന ഒരു കുഞ്ഞുമോൾ അമ്മയോട് പരാതി പറയുന്ന വീഡിയോ ആണ് ഇത്.. ഈ കുഞ്ഞുമോൾ അമ്മയോട് പരാതി പറയുമ്പോൾ ചില ആളുകൾക്കെങ്കിലും നമ്മളുടെ സ്കൂൾ ജീവിതം ഓർമ്മവന്നിട്ടുണ്ടാവും.. നമ്മൾ സ്കൂളിൽ നടക്കുന്ന ഓരോ കുഞ്ഞുകുഞ്ഞ് കാര്യങ്ങളും.
അമ്മയോട് വൈകുന്നേരം വന്നു കഴിഞ്ഞാൽ പങ്കിടാർ ഉണ്ടായിരുന്ന ഒരു കാലമുണ്ട്.. ടീച്ചർമാർ ക്ലാസ്സിൽ നമ്മളെ അടിക്കുമ്പോൾ എല്ലാം നമ്മുടെ അമ്മയോട് അല്ലെങ്കിൽ അച്ഛനോടോ വന്നതായിരിക്കും പരാതി പറയുന്നത്.. അതുപോലെതന്നെയാണ് ഈ പൊന്നു മോളും അമ്മയോട് വന്നു പരാതി പറയുന്നത്.. നഴ്സറിയിൽ പോയി വന്ന പൊന്നുമോൾ അമ്മയോട് വന്നു പറയുകയാണ് ടീച്ചർ എന്നെ അടിച്ചു എന്ന്.. അതുമാത്രമല്ല അമ്മയോട് മറ്റ് ഒരുപാട് പരിഭവങ്ങൾ കൂടി പങ്കുവയ്ക്കുന്നുണ്ട്.. അമ്മ അടിച്ച ഭാഗം കാണിച്ചു തരാൻ പറഞ്ഞപ്പോൾ ചോരയും വന്നു എന്നും നിഷ്കളങ്കമായ ആ കുഞ്ഞുമോൾ പറയുന്നുണ്ട്.. .
നമ്മുടെ സ്കൂൾ ജീവിതത്തിൽ എല്ലാം നമ്മൾ ചെറിയ ചെറിയ കുറുമ്പുകൾ കാണിക്കാറുണ്ട്.. ഇത്തരം കുറുമ്പുകൾ കാണിക്കുമ്പോൾ അധ്യാപകർ അതിന് അടിയും തരാറുണ്ട്.. അതെല്ലാം തന്നെ നമ്മുടെ നല്ലതിന് വേണ്ടിയാണ് എന്ന് നമ്മൾ പിന്നീട് ആയിരിക്കും തിരിച്ചറിയുന്നത്.. എന്തായാലും ഇപ്പോൾ ഈ പൊന്നുമോളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….