രണ്ടു വയസ്സുള്ള മകൾ സ്വന്തം അമ്മയുടെ ജീവൻ രക്ഷിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ നിറഞ്ഞുനിൽക്കുന്നതും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതും.. ഉത്തർപ്രദേശിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്.. ഗർഭിണിയായ അമ്മ ബോധരഹിതയായി വീഴുന്നത് കണ്ട് രണ്ടു വയസ്സുകാരി മകൾ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു ഒരു നിമിഷമെങ്കിലും അമ്മയുടെ ജീവൻ രക്ഷിക്കാനായി അവൾ സഹായത്തിനായി.
മുന്നിട്ട് ഇറങ്ങിയത് രണ്ടു വയസ്സുകാരിയായ മിടുക്കി തന്നെയാണ്.. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം നടന്നത്.. തൻറെ കൂടെയുള്ള ഗർഭിണിയായ അമ്മ ബോധം നഷ്ടപ്പെട്ട് നിലത്തേക്ക് വീഴുന്നത് കണ്ടു അമ്മയെ നിലവിളിച്ചുകൊണ്ട് പോലീസുകാരുടെ അടുത്തേക്ക് സഹായത്തിനായി എത്തുകയായിരുന്നു.. മുഖത്ത് വെള്ളമൊക്കെ.
തെളിച്ച് പ്രാഥമിക ശുശ്രൂഷകൾ എല്ലാം നൽകി അമ്മയെ പോലീസുകാർ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.. പിച്ച വെച്ച് നടക്കുന്ന സമയത്ത് തന്നെ തന്റെ അമ്മയുടെ ജീവൻ രക്ഷിച്ച കുഞ്ഞു മിടുക്കിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….