നമ്മളെ നിഷ്കളങ്കരായി സ്നേഹിക്കുന്നവരാണ് മാതാപിതാക്കൾ.. അതുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്നേഹം നമുക്ക് തരുന്നത് നമ്മുടെ സ്വന്തം കൂടപ്പിറപ്പുകൾ തന്നെയാവും.. ഒരുപാട് വഴക്കുകളും പിണക്കങ്ങളും എല്ലാം ഉണ്ടാകും എങ്കിലും നമുക്കൊരു പ്രതിസന്ധികൾ അല്ലെങ്കിൽ ഒരു വിഷമം ഘട്ടങ്ങളൊക്കെ വന്നു കഴിഞ്ഞാൽ അവർ തീർച്ചയായും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും താങ്ങും തണലായി മാറുകയും ചെയ്യും.. ഇപ്പോൾ നിഷ്കളങ്കരായ രണ്ടു കുരുന്നുകളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. രണ്ട് കുഞ്ഞ് സഹോദരങ്ങളുടെ വീഡിയോ ആണ് ഇത്…
ഹൃദയസ്പർശിയായ എല്ലാവരുടെയും മനസ്സും കണ്ണും ഒരുപോലെ നിറയ്ക്കുന്ന ഒരു വീഡിയോ കൂടിയാണ് ഇത്.. അതായത് ഒരു ചേട്ടൻ തൻറെ അനിയത്തിയെ വെള്ളക്കെട്ടുകൾ ആയതുകൊണ്ട് തന്നെ അത് കടക്കാൻ തോളിലേറ്റി സഹായിക്കുകയാണ്.. സ്കൂൾ യൂണിഫോമിലാണ് രണ്ടുപേരും ഉള്ളത്.. റോഡിൽ മുട്ടിന്റെ ഭാഗത്തോളം വെള്ളം നിറഞ്ഞു നിൽക്കുകയാണ്.. തന്റെ കുഞ്ഞ് അനുജത്തിയെ വെള്ളത്തിലേക്ക് ഇറക്കാതെ തന്റെ തോളിലേക്ക് ചുമന്നുകൊണ്ടാണ് .
സഹോദരൻ റോഡ് കിടക്കുന്നത്.. ഈ കുഞ്ഞു സഹോദരൻറെ കാലിൽ ഒരു ചെരുപ്പ് പോലുമില്ല.. എന്നിട്ടും തന്റെ സഹോദരിക്ക് ആയിട്ട് ത്യാഗം ചെയ്യുകയാണ്. എന്തായാലും തന്റെ സഹോദരിയെ സുരക്ഷിതമായ രീതിയിൽ കൊണ്ടുവരികയാണ് സ്നേഹനിധിയായ ഈ ചേട്ടൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….