സന്ധ്യയ്ക്ക് വിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ ഈ കുഞ്ഞു കുട്ടി ചെയ്തതു കണ്ടോ..

തല്ലുമല എന്നുള്ള ചിത്രത്തിലെ ഗാനം പ്രായ വ്യത്യാസം ഇല്ലാതെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.. ഇത് ഒരുപാട് പേർ പാടുകയും റീമേക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.. എന്നാൽ മറ്റുള്ളവരിൽ നിന്ന് തീരെ വ്യത്യസ്തമായി രണ്ടു കൊച്ചു മിടുക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും നിറഞ്ഞുനിൽക്കുന്നത്.. സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് വച്ചതിനുശേഷം ഭക്തിയോടെ പ്രാർത്ഥിക്കുന്ന ഒരു കൊച്ചു പെൺകുട്ടി.. പക്ഷേ എന്താണ് ആ കുട്ടി യഥാർത്ഥത്തിൽ പ്രാർത്ഥിക്കുന്നത് .

   

എന്ന് ചോദിച്ചാൽ തല്ലു മാലയിലെ പാട്ടാണ് ഭക്തിയോടുകൂടി കൈകൂപ്പി കൊണ്ട് ദൈവത്തിന്റെ മുമ്പിൽ പാടുന്നത്.. വാക്കുകൾ ഒന്നും തീരെ പറയാൻ പോലും പ്രായം ആയിട്ടില്ല ആ കുട്ടിക്ക്.. ഇത് പുറത്തിറങ്ങിയതിനു ശേഷം നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടത്.. വീഡിയോയ്ക്ക് താഴെ തമാശ നിറഞ്ഞ നിരവധി കമന്റുകളും ആളുകൾ ഇടുന്നുണ്ട്.. എന്തായാലും സിനിമ പാട്ട് പാടി പ്രാർത്ഥിക്കുന്ന ഈ കുഞ്ഞ് മിടുക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ .

ആകെ വൈറലായി മാറുന്നത്.. വീഡിയോ കാണുന്ന പലർക്കും ചിരിയാണ് വരുന്നതെങ്കിലും കുട്ടികളുടെ വീഡിയോ കാണാൻ ഇഷ്ടമില്ലാത്തവരായിട്ട് ആരാണ് ഉള്ളത്.. പൊതുവേ നമ്മൾ ഓരോ മനുഷ്യരും കുഞ്ഞുങ്ങളുടെ വീഡിയോസ് ഒക്കെ ധാരാളം കാണുന്നവർ ആയിരിക്കും.. സോഷ്യൽ മീഡിയയിൽ ഇത് കൂടാതെ തന്നെ ധാരാളം കുട്ടികളുടെ രസകരമായ നിഷ്കളങ്കമായ വീഡിയോകൾ ഇനിയും ധാരാളം ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *