ഒരു മൂർഖൻ പാമ്പിനെ പിടിച് ഈ മുത്തശ്ശി ചെയ്യുന്നത് കണ്ടോ.. ഇപ്പോൾ ഈ മുത്തശ്ശിയാണ് സോഷ്യൽ മീഡിയയിൽ ആകെ നിറഞ്ഞുനിൽക്കുന്ന താരം.. പാമ്പുകൾ എന്ന് കേൾക്കുമ്പോൾ തന്നെ മിക്ക ആളുകളുടെ മുഖത്ത് ഭയമാണ് ഉണ്ടാവുന്നത്.. അത് അടുത്തുകൂടെ ഒന്ന് ഇഴഞ്ഞു പോയാൽ മതി ആ ഒരു ഭാഗത്ത് കൂടി ആരും പിന്നീട് നടക്കില്ല.. അതിന്റെ ഒരു കൊത്ത് കിട്ടിയാൽ മരണംവരെ സംഭവിക്കാം.. എന്നാൽ പാമ്പുകൾ ഒക്കെ എനിക്ക് നിസ്സാരമാണ് എന്നുള്ള.
രീതിയിൽ പെരുമാറുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.. മൂർഖൻ പാമ്പിനെ അതിൻറെ വാലിൽ പിടിച്ചുകൊണ്ട് വളരെ കൂൾ ആയിട്ട് നടക്കുന്ന ഒരു മുത്തശ്ശിയാണ് ഈ വീഡിയോയിൽ ഉള്ളത്.. പാമ്പുകൾ ഒക്കെ നിസ്സാരമാണ് എന്നുള്ള രീതിയിലാണ് മുത്തശ്ശിയുടെ വരവ്.. പാമ്പിൻറെ വാലിൽ പിടിച്ച് നടക്കുന്നതിനിടയിൽ അതിൽ നിന്നും കൊത്ത് കിട്ടാതിരിക്കാനും അവർ ശ്രദ്ധിക്കുന്നുണ്ട്.. .
പിന്നാലെ ആളൊഴിഞ്ഞ ഒരു പ്രദേശത്ത് എത്തി ദൂരെ സ്ഥലത്തേക്ക് ഈ മൂർഖൻ പാമ്പിനെ വലിച്ചെറിയും പിന്നീട് ഈ മുത്തശ്ശി തിരിച്ചുപോവുകയും ചെയ്യുന്നുണ്ട്.. നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടത്.. അതുപോലെതന്നെ ഒരുപാട് ആളുകൾ വീഡിയോയ്ക്ക് താഴെ മുത്തശ്ശിയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് കമന്റുകൾ ഇടുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…