ദിവസേന ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന അപൂർവ്വ രോഗമുള്ള ഒരു സ്ത്രീയുടെ കഥ..

പലർക്കും ലൈംഗികത എന്നുള്ള വാക്ക് പാപമായി തോന്നുന്ന ഒരു കാലം കൂടിയാണ് നമ്മുടേത്.. അത്തരം വാക്കുകൾ ഉപയോഗിക്കുന്നതോ അല്ലെങ്കിൽ അത്തരം കാര്യങ്ങൾ ചർച്ചചെയ്യുന്നത് പോലും വലിയ അപരാധങ്ങളായി കാണുന്നവർ ഈ ലോകത്ത് ഉണ്ട്.. എന്നാൽ അത് സംബന്ധിക്കുന്ന ഒരു രോഗമുള്ള വ്യക്തിയായി തീരുക എന്നു പറഞ്ഞാൽ മരണതുല്യമായ ദുരനുഭവം ആയിരിക്കും ജീവിതത്തിൽ ഉണ്ടാവുക.. അത്തരത്തിൽ ഒരു മോശം അവസ്ഥയിലൂടെ.

   

കടന്നുപോയ ഒരു യുവതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്… ഓരോ ദിവസവും രാവിലെ ഉണർന്നു കഴിഞ്ഞാൽ ചിലർക്ക് ചായ കുടിക്കേണ്ടത് നിർബന്ധമായ കാര്യം തന്നെയാണ്.. മറ്റു ചില ആളുകൾ ആവട്ടെ പത്രം വായിക്കുകയും ചെയ്യും അതും പല്ലുംപോലും തേക്കാതെ.. അങ്ങനെയാണ് ഓരോരുത്തരുടെയും ജീവിതത്തിലെ ഓരോ ശീലങ്ങൾ.. എന്നാൽ രാവിലെ എഴുന്നേറ്റ് ഉടനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തോന്നും .

എങ്കിലും ചിലർ പറയും അത് വലിയ കാര്യമല്ല പലർക്കും അങ്ങനെ തോന്നാറുണ്ടല്ലോ എന്നു.. എന്നാൽ അതേസമയം ആവശ്യം നടന്നു കഴിഞ്ഞു 5 മിനിറ്റ് കഴിഞ്ഞ് വീണ്ടും ചെയ്തുതന്നെ വീണ്ടും ചെയ്യാൻ തോന്നിയാലോ.. ആ ഒരു അവസ്ഥയിലൂടെയാണ് ഒരു പെൺകുട്ടി കടന്നുപോയത്.. അവളുടെ പേരാണ് റബ്ബേക്ക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *