ഇന്ന് നമുക്കറിയാം വൈദ്യുതി ഇല്ലാത്ത വീടുകൾ എന്ന് പറയുന്നത് വളരെ കുറവാണ്.. നമ്മുടെ എല്ലാവരുടെയും വീടുകളിൽ രണ്ടുമാസത്തിലൊരിക്കൽ കറണ്ട് ബില്ലുകൾ വരാറുണ്ട്.. സാധാരണഗതിയിൽ നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഒരു ബില്ലാണ് ലഭിക്കുന്നത് എന്നുണ്ടെങ്കിൽ ഉദാഹരണത്തിന് നമുക്ക് ഒരു നമുക്ക് സ്ഥിരം വന്നുകൊണ്ടിരിക്കുന്നത് ഒരു 3000 രൂപ ഒക്കെ ആണെങ്കിൽ പെട്ടെന്ന് പ്രതീക്ഷിക്കാതെ ആ മാസത്തിൽ 5000 രൂപ അല്ലെങ്കിൽ.
6000 അതല്ലെങ്കിൽ 10000 രൂപ എന്നിങ്ങനെ വരുമ്പോൾ നമ്മൾ പെട്ടെന്ന് തന്നെ ഷോക്ക് ആവാറുണ്ട്.. എന്നിട്ട് നമ്മൾ പൊതുവേ ചിന്തിക്കുന്ന ഒരു കാര്യമെന്ന് പറയുന്നത് ഇലക്ട്രിസിറ്റി ബോർഡിന് എന്തോ തകരാറുണ്ട് എന്നായിരിക്കും അല്ലെങ്കിൽ നമ്മുടെ മീറ്ററിന് എന്തെങ്കിലും തകരാറുകൾ സംഭവിച്ചു എന്നായിരിക്കും.. .
അതല്ലെങ്കിൽ കറൻറ് ബില്ല് തരാൻ വന്ന ആൾക്ക് വല്ല തെറ്റും പറ്റിയിട്ടുണ്ടാവും എന്നിങ്ങനെ ആയിരിക്കും പൊതുവേ സാധാരണ എല്ലാ ആളുകളും ചിന്തിക്കുന്നതും ചെയ്യുന്നതും.. ഇത് കൂടാതെ ചില ആളുകളുണ്ട് നമ്മുടെ വീട്ടിൽ ഇപ്പോൾ 10000 രൂപ കറണ്ട് ബിൽ വന്നു.. അപ്പോൾ നമ്മുടെ വീട്ടിൽ ഫാനുണ്ട് ഫ്രിഡ്ജ് ഉണ്ട് അതുപോലെ എസി ഉണ്ട് ടിവി ഉണ്ട് അങ്ങനെ എല്ലാം ആധുനിക സൗകര്യങ്ങളുണ്ട്.. ഇതെല്ലാം തന്നെ നമ്മൾ ഓരോരുത്തരും ഉപയോഗിക്കുന്നവരാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…