ഒരു വ്യത്യസ്തമായ വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളോട് പങ്കുവെക്കാൻ പോകുന്നത്.. 2016ലാണ് ആദ്യമായിട്ട് ഇത്തരം ഒരു വിഷയവുമായി ബന്ധപ്പെട്ട് ഒരു വാർത്ത പുറത്തുവരുന്നത്.. ഇപ്പോഴും നിലനിൽക്കുന്ന ഒരു വിഷയം തന്നെയാണ് അത്.. കന്യകമാരുടെ എണ്ണം കൂടുന്നത് മൂലം അംഗ്ഗലാപ്പിൽ ആയിരിക്കുന്ന ഒരു രാജ്യം.. മറ്റ് ഒന്നുമല്ല ജപ്പാൻ എന്നുള്ള രാജ്യമാണ് ഈ ഒരു പ്രശ്നം നേരിടുന്നത്.. തിരിച്ചടികളെ എല്ലാം നേരിട്ട് വിജയിക്കുന്ന .
രാജ്യമായ ജപ്പാന് പക്ഷേ ഈ കാര്യത്തിൽ നിന്ന് മാത്രം കരകയറാൻ സാധിച്ചില്ല.. കന്യകമാർ കൂടുമ്പോൾ ഉണ്ടാകുന്ന കുറഞ്ഞ ജനസംഖ്യ എന്നുള്ള വെല്ലുവിളിയാണ് ജപ്പാനെ തളർത്തുന്നത്.. പ്രായമായ ആളുകളുടെ എല്ലാം മരണനിരക്ക് കുറയുന്നതും മറ്റൊരു പ്രത്യേകതയാണ്.. ഏറ്റവും കൂടുതൽ ജീവിത ദൈർഘ്യമുള്ള രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം കൂടിയാണ് ജപ്പാൻ.. അതുകൊണ്ടുതന്നെ യുവാക്കളെക്കാൾ കൂടുതൽ പലപ്പോഴും പ്രായം.
കൂടിയവരാണ് ജപ്പാനിൽ ഉള്ളത്.. കന്യകമാരുടെ എണ്ണം കൂടുന്നത് കൊണ്ട് തന്നെ പുതിയ തലമുറയെ സൃഷ്ടിക്കുന്നതിൽ ജപ്പാൻ വലിയ തലവേദന തന്നെയാണ് നേരിടേണ്ടി വരുന്നത്.. വിവാഹം പ്രോത്സാഹിപ്പിക്കുവാനും അതുപോലെതന്നെ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനും ഒക്കെ സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാവുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…