തമിഴ്നാട്ടിലെ വില്ല് പുരത്തുള്ള എൻആർ പാളയം എന്നുള്ള സ്ഥലത്താണ് പാണ്ടിയനും അതുപോലെതന്നെ റാണിയും താമസിച്ചിരുന്നത്.. ഇവർക്ക് രണ്ടു മക്കളാണ് ഉണ്ടായിരുന്നത്.. രണ്ടുപേരും ആൺകുട്ടികളായിരുന്നു.. മൂത്ത പയ്യൻറെ പേര് കരുണാമൂർത്തി എന്നായിരുന്നു.. രണ്ടാമത്തെ പയ്യൻറെ പേര് ദക്ഷിണമൂർത്തി എന്നായിരുന്നു.. ഈ കരുണമൂർത്തി അടുത്തുള്ള ഒരു ഗവൺമെൻറ് കോളേജിൽ ആയിരുന്നു പഠിക്കുന്നുണ്ടായിരുന്നത്.. ആ ഒരു സമയത്ത് അതേ കോളേജിൽ തന്നെ പഠിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു ശ്വേതാ.. അപ്പോൾ ഇവർ രണ്ടുപേരും പരിചയപ്പെടുകയാണ്…
അത് പിന്നീട് നല്ലൊരു സൗഹൃദമായി മാറി.. പിന്നീട് മാസങ്ങൾക്ക് ശേഷം ആ ഒരു സൗഹൃദം പ്രണയമായി മാറി.. അവരുടെ റിലേഷൻഷിപ്പ് എന്നുപറയുന്നത് വളരെ സീരിയസ് ആയിരുന്നു.. പിന്നീട് ഒരു റിലേഷൻഷിപ്പിന്റെ കാര്യം വീട്ടിൽ അറിയിക്കുകയും ചെയ്തു.. ഇവരുടെ കാസ്റ്റ് ഒരുപോലെ ആയതുകൊണ്ട് തന്നെ വീട്ടുകാർ തമ്മിൽ വലിയ എതിർപ്പ് ഉണ്ടായിരുന്നില്ല.. അങ്ങനെ മാരേജിന്റെ ഡേറ്റ് ഫിക്സ് ചെയ്യുകയാണ്.. പിന്നീട് അവരോട് വിവാഹം നല്ല രീതിയിൽ തന്നെ നടക്കുകയും ചെയ്തു.. .
2014 ജൂലൈ 12ന് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.. ഇവരുടെ ഒരു കഥയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത വിവാഹമായതുകൊണ്ട് തന്നെ എല്ലാവരും ഹാപ്പിയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….