ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെ അധികം ഉപകാരപ്പെടുന്ന ചില ടിപ്സുകളെ കുറിച്ചാണ്.. അതായത് പൊതുവേ മഴക്കാലം ഒക്കെ ആയിക്കഴിഞ്ഞാൽ നമ്മൾ കിടക്കുന്ന ബെഡിൽ നിന്നും വല്ലാത്ത ദുർഗന്ധം ഒക്കെ വരാറുണ്ട്.. അതുകൊണ്ടുതന്നെ മഴക്കാലത്ത് കൂടുതൽ വെയിൽ ഒന്നും ലഭിക്കാറില്ല അതുകൊണ്ട് അത് വെയിലത്ത് ഉണക്കാനും കഴിയാറില്ല.. മഴക്കാല സമയത്ത് ബെഡും അതുപോലെ തന്നെ തലയിണ ഒക്കെ.
ഒരു പൂപ്പൽ മണം വരാറുണ്ട് അതുപോലെതന്നെ ചെറിയ കുഞ്ഞുങ്ങൾ ഉള്ള വീട് ഒക്കെയാണെങ്കിൽ കൂടുതലും അവർ ബെഡിൽ തന്നെ മൂത്രമൊക്കെ ഒഴിക്കാറുണ്ട്.. ഇതിൻറെയും വല്ലാത്ത ദുർഗന്ധം ഉണ്ടാകാറുണ്ട്.. അത് പിന്നെ നമ്മൾ എത്ര വൃത്തിയാക്കിയാലും നേരെ പോകാറില്ല.. അപ്പോൾ ഇത്തരം പ്രശ്നമുണ്ടാവുമ്പോൾ വെറും 10 മിനിറ്റിൽ തന്നെ നമുക്ക് വളരെ ഈസി ആയിട്ട് ചെയ്യാൻ കഴിയുന്ന ടിപ്സുകളാണ് ഇന്ന് നിങ്ങളുമായി പരിചയപ്പെടുത്തുന്നത്…
അപ്പോൾ എങ്ങനെയാണ് മഴക്കാലങ്ങളിൽ ഒക്കെ ഇത്തരത്തിൽ ബെഡിൽ നിന്നും ഉണ്ടാകുന്ന ദുർഗന്ധം മാറ്റാൻ സാധിക്കുമെന്ന് നോക്കാം.. അപ്പോൾ ഒരു ടിപ്സ് തയ്യാറാക്കാൻ ആയിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ച് സോഡാപ്പൊടിയാണ്.. പിന്നെ വീട്ടിൽ ഉപയോഗിക്കുന്ന ഏതു പൗഡർ ആയാലും അതും.. ഈ ബേക്കിംഗ് സോഡാ എടുത്ത ബെഡിൽ അല്പം വിതറി കൊടുക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….