അന്ന് കൃത്യമായി പറഞ്ഞാൽ ജൂൺ 25 2024.. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ എന്ന സ്ഥലത്താണ് ഇത് നടക്കുന്നത്.. അവിടെ ഒരു നഗരത്തിൽ നിന്നും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വരികയാണ്.. അവിടെ വേസ്റ്റ് കൊണ്ട് ഇടുന്ന സ്ഥലത്ത് ഒരു പെൺകുട്ടിയുടെ മൃതദേഹം കിടക്കുന്നു എന്നുള്ള കോൾ ആയിരുന്നു അത്.. കണ്ടുകഴിഞ്ഞാൽ 15 അല്ലെങ്കിൽ 16 വയസ്സ് പ്രായം തോന്നുന്ന ഒരു പെൺകുട്ടിയുടെ ബോഡിയായിരുന്നു അത്.. .
ഇതുകേട്ടതും പോലീസുകാർ ഉടനെ തന്നെ സംഭവസ്ഥലത്തേക്ക് എത്തുകയാണ്.. സംഭവസ്ഥലം എന്നു പറയുന്നത് വലിയ ഒരു ഏരിയ ആയിരുന്നു അവിടെ ഒരു ഡെറാഡ്യൂണിൽ നിന്നുള്ള മൊത്തം വേസ്റ്റുകളും കൊണ്ട് തള്ളുന്ന ഒരു സ്ഥലമായിരുന്നു.. അപ്പോൾ പോലീസിന് ഈ കാര്യം വിളിച്ചുപറഞ്ഞത് അവിടെ കുപ്പ പെറുക്കുന്ന തൊഴിലാളികൾ ആയിരുന്നു.. അങ്ങനെ പോലീസുകാരെ അവര് ബോഡി കിടക്കുന്ന സ്ഥലത്തേക്ക് അവർ വഴികാട്ടുകയാണ്.. അപ്പോഴേക്കും അതിന് .
ചുറ്റിലും ആളുകൾ കൂടിയിട്ടുണ്ടെന്നും.. ആദ്യമായിട്ട് ബോഡി കാണുന്നത് അവിടെ ജോലിക്ക് വന്ന തൊഴിലാളികൾ തന്നെയാണ്.. അവർ തന്നെയാണ് പോലീസിനെ ഉടനടി വിവരം അറിയിച്ചത്.. പോലീസുകാർ ചെന്ന് നോക്കുമ്പോൾ കണ്ടത് 16 വയസ്സുള്ള ഒരു പെൺകുട്ടിയാണ് മാത്രമല്ല ബോഡി അഴുകി തുടങ്ങിയിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….