അമ്മേ എൻറെ ഈ ഷഡി കൂടെ ഒന്ന് കഴുകിയേക്ക്.. തന്റെ ജീൻസ് കല്ലിൽ ഉരച്ചു കഴുകി കൊണ്ടിരുന്ന ശാരദയുടെ നേർക്ക് ദീപക് അഴുക്കുപുരണ്ട ഷഡി വലിച്ചെറിഞ്ഞ് കൊടുത്തു.. എടാ നിൻറെ ഷഡി കഴുകാനും യഥാസമയം നിനക്ക് ചോറ് വിളമ്പി തരാനും ചായ തിളപ്പിച്ച് തരാനും ഒന്നും ഇനി എന്നെക്കൊണ്ട് പറ്റില്ല.. അതിനു വേറെ ആളെ നോക്കിക്കോണം.. അമ്മയോട് അല്ലാതെ പിന്നെ ഞാൻ ഇതൊക്കെ അപ്പുറത്തെ വീട്ടിലെ ശീല ചേച്ചിയോട് പോയി പറയാൻ പറ്റുമോ..
. ഷീലയോട് പറയേണ്ട അവളുടെ മോളോട് പറഞ്ഞാൽ മതി.. അവളെ ചെയ്തു തരും.. പക്ഷേ അവളെ നീ താലികെട്ടി ഇങ്ങോട്ട് കൊണ്ടുവരണമെന്ന് മാത്രം.. അമ്മ അതിന് അവരെ ക്രിസ്ത്യാനികൾ അല്ലേ.. നമ്മുടെ കുടുംബക്കാരൊക്കെ സമ്മതിക്കുമോ.. അതൊക്കെ ഞാൻ എങ്ങനെയെങ്കിലും സമ്മതിപ്പിച്ചോളാം.. അങ്ങനെയെങ്കിലും നീ ഒരു പെണ്ണ് കെട്ടട്ടെ എന്ന് വിചാരിച്ചിട്ടാണ്.. പഴയപോലെ അല്ല എനിക്ക് പ്രായമായി വരുന്നു.. അമ്മ നടക്കുന്ന കാര്യം വല്ലതും ഉണ്ടെങ്കിൽ പറയൂ…
അമ്മയ്ക്ക് കഴിയുന്നത് വരെ എനിക്ക് ചോറ് വിളമ്പി തരികയും ചായ തിളപ്പിച്ച് തരികയും ചെയ്താൽ മതി.. പറ്റാതാകുമ്പോൾ ഞാൻ വേറെ എന്തെങ്കിലും വഴി നോക്കിക്കോളാം എന്നാൽ എങ്കിലും എന്നോട് ഇനി ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞു വരരുത്.. അനിഷ്ടത്തോടെ അത്രയും പറഞ്ഞു മകൻ തിരിച്ചു പോയപ്പോൾ ശാരദ നെടുവീർപ്പിട്ടു.. എൻറെ കാലശേഷം ഈ ചെറുക്കന്റെ കാര്യങ്ങളൊക്കെ ആര് നോക്കും ഈശ്വരാ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….