ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറലായി മാറുന്നത് ഈ നായക്കുട്ടിയുടെ വീഡിയോ ആണ്.. കാലിനു പരിക്കേറ്റം ആംബുലൻസിൽ തന്റെ യജമാനനെ കൊണ്ടുപോകുമ്പോൾ കിലോമീറ്റർ ഓളം ആംബുലൻസിന്റെ പിന്നാലെ ഓടുകയായിരുന്നു ഈ നായക്കുട്ടി.. ആംബുലൻസിൽ ഉള്ള ആളുകൾ കരുതിയിരുന്നത് കുറച്ചു ദൂരം പിന്നാലെ ഓടിയശേഷം നായക്കുട്ടി തിരികെ വീട്ടിലേക്ക് പോകും എന്നുള്ളതായിരുന്നു പക്ഷേ അവരുടെ.
ചിന്തകൾക്ക് അപ്പുറമായിരുന്നു നായക്കുട്ടിയുടെ പ്രവർത്തി കാരണം കിലോമീറ്റർ ഓളം ആണ് നായക്കുട്ടി ആംബുലൻസിന്റെ പിറകിൽ തന്നെ യജമാനനെ തേടി ഓടിയെത്തിയത്.. എന്നാൽ ഒരുപാട് ദൂരം അഥവാ കിലോമീറ്റർ ഓളം പിന്നിട്ടിട്ടും നായക്കുട്ടി ആംബുലൻസിന് പിറകിൽ ഓടുന്നത് നിർത്തിയില്ല.. ഇത് കണ്ടപ്പോഴാണ് സ്പീഡിൽ പോയിക്കൊണ്ടിരുന്ന ആംബുലൻസ് വഴിയിൽ നിർത്തുകയും തുടർന്ന് ഈ നായക്കുട്ടിയെ അതിനുള്ളിലേക്ക് കയറ്റുകയും ചെയ്തത്.. .
പിന്നീട് ഹോസ്പിറ്റലിലേക്ക് ആംബുലൻസ് ചീറിപ്പാഞ്ഞു പോകുകയായിരുന്നു.. ആശുപത്രിയിൽ എത്തിയ ശേഷവും തൻറെ യജമാനനെ വിട്ട് ആ നായക്കുട്ടി പിരിഞ്ഞ് ഇരുന്നില്ല.. അഡ്മിറ്റ് ആയി കിടക്കുന്ന തൻറെ യജമാനന്റെ ബെഡിന് താഴെ കൂട്ടിന് ഇരിക്കുകയാണ് ഈ നായ്ക്കുട്ടി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….