ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത് ഈ ഒരു ആനയുടെയും പാപ്പാന്റെയും സ്നേഹപ്രകടനത്തിന്റെ വീഡിയോ ആണ്.. ഉത്സവത്തിന് ആയിട്ട് കൊണ്ടുപോവുകയായിരുന്നു ആനയെ.. പെട്ടെന്നാണ് അവിടെവച്ച് ആന ഇടയുന്നത്.. അവിടെ ഒരുപാട് നാശനഷ്ടങ്ങൾ ആന ഉണ്ടാക്കിവയ്ക്കുന്നുണ്ട് മാത്രമല്ല മറ്റ് ആളുകളെയെല്ലാം ഉപദ്രവിക്കാൻ ആയിട്ടും പോകുന്നുണ്ട്.. ഒരുപാട് ആളുകൾ ശ്രമിച്ചിട്ടും ആനയെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല.. .
അത്രത്തോളം മതം ഇളകി നിൽക്കുകയായിരുന്നു ആണ്.. എന്നാൽ ആനയുടെ പാപ്പാൻ വന്ന സംസാരിക്കുന്നുണ്ട് ആനയോട്.. ആദ്യമൊക്കെ പറയുമ്പോൾ ആന അതുപോലെ തന്നെ ദേഷ്യത്തിൽ നിൽക്കുകയായിരുന്നു എന്നാൽ ഒരുപാട് വട്ടം പാപ്പാൻ വന്ന് അതിനോട് സംസാരിച്ചപ്പോൾ ആനപതിയെ ശാന്തനാകുന്നത് നമുക്ക് വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്..
.അവസാനം പാപ്പാന്റെ വാക്കുകൾ കേട്ട് ആന പഴയ സ്ഥിതിയിലേക്ക് എത്തുകയാണ്.. എന്തായാലും ഈ ആനയുടെയും പാപ്പാന്റെയും സ്നേഹത്തിൻറെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലായി മാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….