രണ്ടുദിവസമായിട്ട് സോഷ്യൽ മീഡിയ മുഴുവൻ അടക്കി ഭരിക്കുന്ന ഒരു കുഞ്ഞു രാജകുമാരി ഉണ്ട്.. ഒരൊറ്റ വീഡിയോ കൊണ്ട് വൈറലായി മാറിയ ഒരു കുഞ്ഞു മിടുക്കി.. ക്യൂട്ട്നെസ് കൊണ്ട് എല്ലാവരെയും കയ്യിലെടുത്ത ഈ രാജകുമാരി ആരാണ് എന്ന് അറിയാനുള്ള ശ്രമത്തിലാണ് എല്ലാവരും.. ഒടുവിൽ ആ കുഞ്ഞു മിടുക്കിയെ സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിയിരിക്കുകയാണ്.. സമീറ എന്ന നേപ്പാളിയാണ് ഈ കുഞ്ഞു മിടുക്കി.. ഒരുപാട് വൈറലായി ഈ കൊച്ചു സുന്ദരിയുടെ വീഡിയോകൾ നമുക്ക് കാണാം.. കൊച്ചു കുട്ടികളുടെ വീഡിയോ നമ്മൾ എല്ലാവരും ഒരുപോലെ കാണാൻ ഇഷ്ടപ്പെടുന്നവരാണ് .
കാരണം അതിൽ ഒരുപാട് കുസൃതികളും അതുപോലെ നിഷ്കളങ്കതയും ക്യൂട്ട് നെസും എല്ലാം ഉണ്ടാവും.. ഈ കൊച്ചു കുഞ്ഞ് സിനിമ പാട്ട്നൊപ്പം പാടി അഭിനയിക്കുകയാണ് ഈ വീഡിയോയിൽ ചെയ്യുന്നത്.. അവളുടെ മുഖത്ത് മിന്നും മായുന്ന ഭാവങ്ങൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നുണ്ട് കാരണം ഇത്രയും ചെറുപ്പത്തിൽ തന്നെ ഇത്രയും മനോഹരമായി പാടി അഭിനയിക്കാൻ കഴിയുക എന്നുള്ളത് വളരെ വലിയ ഒരു കഴിവ് തന്നെയാണ്.. എല്ലാവരും ഒരുപോലെ വീഡിയോയ്ക്ക് താഴെ ഒന്നും പറയുന്നു. ഭാവിയിലെ മികച്ച അഭിനേത്രി എന്ന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….