പ്രസവവേദന സഹിക്കാൻ വയ്യാത്ത ആയപ്പോൾ ഈ യുവതി ചെയ്തത് കണ്ടോ.. പ്രസവ വേദന കൊണ്ട് ലേബർ റൂമിൽ നൃത്തം ചെയ്യുന്ന ഒരു ഗർഭിണിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലായി മാറുന്നത്.. പ്രസവിക്കുന്നതിന് ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നിൽക്കുകയാണ് ഡോക്ടർക്ക് ഒപ്പം യുവതി നൃത്തം ചെയ്യുന്നത്.. പഞ്ചാബിലെ ലുബിയാനയിൽ ഉള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈയൊരു സംഭവം നടക്കുന്നത്.. ലേബർ.
റൂമിൽ ധരിക്കുന്ന പ്രത്യേകതരം വസ്ത്രങ്ങൾ അണിഞ്ഞ് കൊണ്ടാണ് യുവതി ചുവടുവെച്ചത്.. സിസേറിയന് മുൻപാണ് യുവതി നൃത്തം വച്ചത്.. അവർക്കൊപ്പം അവിടെ ഉണ്ടായിരുന്ന ലേഡി ഡോക്ടറും കൂടെ ഡാൻസ് കളിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ കഴിയും.. തൻറെ വേദനയും അതുപോലെതന്നെ വിഷമങ്ങളും എല്ലാം കാറ്റിൽ പറത്തി താനൊരു അമ്മയാവാൻ പോകുന്നതിന്റെ സന്തോഷം മുഴുവൻ ആ യുവതിയുടെ മുഖത്തിൽ കാണാൻ സാധിക്കുന്നുണ്ട്.. .
നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ ഡോക്ടറെ അഭിനന്ദിച്ചുകൊണ്ട് കമന്റുകളുമായി എത്തുന്നത്.. ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് പ്രസവസമയത്ത് മനസ്സിനും ശരീരത്തിനും ഊർജ്ജം നൽകാനുള്ള വഴിയാണ് ഇതെന്നാണ് മിക്ക ആളുകളും പ്രതികരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….