അമിതമായ ചുമടുകൾ എടുത്ത ജോലി ചെയ്യുന്ന ഈ പിതാവിൻറെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്..

സോഷ്യൽ മീഡിയകളിൽ നിരവധി വാർത്തകളും ചിത്രങ്ങളും ഒക്കെ വൈറലായി മാറാറുണ്ട്. . അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകുന്ന ഒരു ചിത്രമാണ് ഇത്.. ഇന്നത്തെ തലമുറയ്ക്ക് വളരെയധികം മാതൃക ആവുന്ന ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. കുടുംബത്തിലുള്ളവരുടെ സന്തോഷങ്ങൾക്ക് വേണ്ടി എത്ര വലിയ ചുമടുകളും അതുപോലെതന്നെ ഭാരങ്ങളും താങ്ങുന്ന ഇദ്ദേഹം നമുക്ക് വലിയൊരു മാതൃക തന്നെയാണ്.. ലൈക്കുകളും ഒരുപാട് ഷെയറുകളും ഒക്കെ വാങ്ങിക്കൂട്ടുന്ന ഈ ചിത്രം ക്രിയേറ്റിവിറ്റിയാണ് എന്ന് അവകാശപ്പെടുന്നവരും ഉണ്ട്…

   

ഏതായാലും ഇപ്പോൾ ഈ ചിത്രം വളരെയധികം വൈറലായി മാറുന്നു.. തന്റെ കുടുംബത്തിൻറെ കഷ്ടപ്പാടുകൾ മാറ്റാൻ വേണ്ടി വയസ്സായ കാലത്തും ഇത്രയും കഷ്ടപ്പെടുന്ന ഇദ്ദേഹത്തിന് കൊടുക്കാം നമുക്ക് ഇന്നത്തെ ലൈക്ക്.. ഇതുപോലെ തന്നെയാണ് ഓരോ വീട്ടിലെയും പിതാക്കന്മാർ.. തങ്ങളുടെ കുടുംബത്തിനുവേണ്ടി അല്ലെങ്കിൽ തന്റെ മക്കൾക്ക് വേണ്ടി വെയിലത്ത് കഷ്ടപ്പെട്ട് പണിയെടുക്കുന്നവരാണ് അച്ഛന്മാർ.. അതുകൊണ്ടുതന്നെയാണ് പറയുന്നത് അച്ഛൻ കൊണ്ട് വെയിലാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന തണൽ എന്നുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *