അവിടെ വലിയൊരു ഫംഗ്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.. എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ തന്നെ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയെല്ലാം അനുമോദിക്കാനും അവർക്ക് ഒരു ഉപഹാരം സമ്മാനിക്കാനും വേണ്ടിയാണ് ആ ഒരു ഫംഗ്ഷൻ അവിടെ നടക്കുന്നത്.. വലിയൊരു വേദിയായിരുന്നു അത്.. ജില്ലയിലെ തന്നെ വലിയ വലിയ പണക്കാരും വ്യവസായികളും അതുപോലെതന്നെ പല രാഷ്ട്രീയ പ്രമുഖരും എല്ലാവരും പങ്കെടുക്കുന്നുണ്ട്.. വലിയൊരു.
പണക്കാരൻ ആയ വ്യവസായിയാണ് ചീഫ് ഗസ്റ്റ് ആയിട്ട് വന്നിരിക്കുന്നത്.. വലിയ വേദി ആയതു കൊണ്ട് തന്നെ അത്രയും പ്രൗഢഗംഭീരമായ സദസ്സ് ആയിരുന്നു അതുപോലെതന്നെ ജനത്തിരക്ക് ഉണ്ടായിരുന്നു.. ഈ അനുമോദന ചടങ്ങിൽ ഉള്ള ഒരു പ്രത്യേകത എന്ന് പറയുന്നത് കുറഞ്ഞ മാർക്ക് കിട്ടിയ ആളെ ആദ്യം വിളിക്കുകയാണ് ചെയ്യുന്നത്.. ഫസ്റ്റ് റാങ്ക് വാങ്ങിച്ച കുട്ടിയെ അവസാനം മാത്രമേ വിളിക്കുകയുള്ളൂ.. ഈ സമ്മാനം നൽകുവാൻ ആയിട്ട് ജില്ലയിൽ തന്നെ നല്ല.
മാർക്ക് വാങ്ങിച്ച 10 കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മാർക്കോട് കൂടി പാസായതാണ് അരുൺ കൃഷ്ണൻ.. ആദ്യമായിട്ട് സമ്മാനം സ്വീകരിക്കാൻ വേണ്ടി ദീപമേനോനെ ക്ഷണിച്ചു.. അവിടെ നിന്നിരുന്ന അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും വലിയൊരു വിജയം കരസ്ഥമാക്കിയത് എന്ന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…