രണ്ടാളും ഇപ്പോൾ തന്നെ ഇറങ്ങി പോകണം എൻറെ വീട്ടിൽ നിന്ന്.. ഒരു സ്വസ്ഥതയും സമാധാനവും ഇല്ലാതെയായി എനിക്ക് നിങ്ങളെക്കൊണ്ട്.. അരവിന്ദൻ സ്വന്തം അച്ഛൻറെ മുഖത്തുനോക്കി ഒച്ചയിട്ട് സംസാരിച്ചു.. അതെല്ലാം കേട്ടപ്പോൾ അച്ഛൻ പറഞ്ഞു മോനെ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാൻ ആണ്.. അത് പറഞ്ഞപ്പോൾ മീനാക്ഷി അമ്മ ദൈന്യതയോട് കൂടി തന്റെ മകൻറെ മുഖത്തേക്ക് നോക്കി.. എന്നാൽ അവനെ യാതൊരുവിധ ഭാവ വ്യത്യാസവും.
ഉണ്ടായിരുന്നില്ല മാത്രമല്ല അവൻ പറഞ്ഞു ദേ തള്ളേ നിങ്ങളോട് ഒരായിരം വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുതെന്ന്.. നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്ക് ഒരു സങ്കടവുമില്ല.. എൻറെ വീട്ടിൽ നിന്ന് ഒന്ന് ഇറങ്ങി തന്നാൽ മാത്രം മതി.. അവൻ അത്രയും പറഞ്ഞപ്പോൾ അത് കേട്ട് മീനാക്ഷി അമ്മ പറഞ്ഞു ഞാൻ നൊന്ത് പ്രസവിച്ച എൻറെ മകനെ ഞാൻ മോനെ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്.. എന്നാൽ മീനാക്ഷി അമ്മ അത്രയും പറഞ്ഞു.
തീർക്കുന്നതിനു മുന്നേ തന്നെ സ്വന്തം അമ്മയെ തോളിൽ പിടിച്ചുകൊണ്ട് പുറകിലേക്ക് തള്ളി.. അപ്രതീക്ഷിതമായി ഉണ്ടായ ആ ഒരു തള്ളലിൽ അവർ സിറ്റൗട്ടിലേക്ക് വീണു.. പെട്ടെന്നുള്ള ആക്രമണം ആയതുകൊണ്ട് തന്നെ അവൻറെ അച്ഛന് അത് തടയാൻ കഴിഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…