2023 ഡിസംബർ 16നാണ് ഈ സംഭവം നടക്കുന്നത്.. അതായത് മാൾട്ട എന്നുള്ള രാജ്യത്തുനിന്ന് ഒരു വലിയ ചരക്ക് കപ്പൽ അറബിക്കടലിലൂടെ സഞ്ചരിക്കുക ആയിരുന്നു അപ്പോഴാണ് അവിടെ ഉണ്ടായിരുന്ന കടൽ കള്ളക്കാർ കപ്പലിന് ഹൈജാക്ക് ചെയ്തത്.. ഈ വലിയ കപ്പലിൽ ഒരു മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന 38,000 കാർബോയും അതുപോലെ.
തന്നെ 17 ക്രൂ മെമ്പേഴ്സും ഈ കപ്പലിൽ ഉണ്ടായിരുന്നു.. അങ്ങനെ കപ്പൽ ഹൈജാക്ക് ചെയ്തതിനുശേഷം കപ്പൽ വിട്ടുകൊടുക്കാൻ വേണ്ടി കടൽക്കൊള്ളക്കാർ കപ്പലിന്റെ ഓണർമാരുമായി വിലപേശാൻ തുടങ്ങി.. അങ്ങനെ ഈ ഒരു കപ്പൽ തിരിച്ചുകൊടുക്കാൻ വേണ്ടി 60 മില്യൻ ഡോളർ അഥവാ 512 കോടിയോളം ഇന്ത്യൻ രൂപയാണ് കൊള്ളക്കാർ ഈ ഷിപ്പ് ഓണർ മാര്.
മായി ആവശ്യപ്പെട്ടത്.. 2024 മാർച്ച് 16ന് ഇന്ത്യൻ മിലിട്ടറി ഈ കപ്പലിലുള്ള ആളുകളെ രക്ഷപ്പെടുത്താൻ വേണ്ടി ഒരു ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചു.. അങ്ങനെ ഹൈജാക്ക് ചെയ്ത കപ്പലിന്റെ സ്ഥാനം കണ്ടെത്താൻ വേണ്ടി എയർ ക്രാഫ്റ്റുകളും അതുപോലെതന്നെ യുദ്ധകപ്പലുകളും ഈ പ്രദേശങ്ങളിൽ എത്തിയിരുന്നു.. അതിൻറെ കൂടെ ഇന്ത്യൻ നേവി കമാൻഡറുകളെയും വരുത്തിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….