ഇന്ന് സോഷ്യൽ മീഡിയ തുറന്നാൽ തന്നെ അധ്യാപകന്മാരുടെ പീഡനങ്ങളുടെയും മർദ്ദനങ്ങളുടെയും എല്ലാം വാർത്തകളാണ് നമ്മൾ കൂടുതലും കാണാറുള്ളത്.. അതുപോലെയുള്ള ആളുകൾ തീർച്ചയായിട്ടും കാണേണ്ട ഒരു വീഡിയോ തന്നെയാണിത്.. തൻറെ ക്ലാസിലെ കുട്ടി അറിയാതെ ഉറങ്ങി പോയപ്പോൾ അവൻറെ അടുത്തേക്ക് പോയി ഈ അധ്യാപകൻ ചെയ്യുന്നത് നിങ്ങൾ കണ്ടാൽ തീർച്ചയായിട്ടും നിങ്ങൾക്ക് ചിരി വരും.. ആ കുട്ടി ഒന്നുമറിയാതെ ക്ലാസ്സിൽ ഉറങ്ങുകയാണ്.. അപ്പോഴാണ് ഈ അധ്യാപകൻ അവൻറെ അടുത്ത് പോയിട്ട് മൊബൈൽ ഫോൺ ഓൺ ആക്കി വീഡിയോ എടുക്കാൻ തുടങ്ങിയത്..
അവൻ വീഡിയോ ഓൺ ചെയ്തത് പോലും അറിഞ്ഞിട്ടില്ല.. എത്ര മനോഹരമായ കാഴ്ചയാണ് അല്ലേ ഇത്.. മാതാപിതാ ഗുരു എന്നല്ലേ നമ്മൾ പഠിച്ചിട്ടുള്ളത്.. എന്ത് തെറ്റുകൾ കണ്ടാലും കുട്ടികളെ അടിക്കുന്ന അധ്യാപകന്മാർ ഈ വീഡിയോ കണ്ട് തീർച്ചയായിട്ടും മാതൃകയാക്കേണ്ടതാണ്.. എന്തായാലും വീഡിയോ എടുക്കുന്നതിനിടയിൽ അവൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നുണ്ട്.. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വീഡിയോയിൽ വ്യക്തമല്ല എന്നിരുന്നാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുന്ന ഒരു വീഡിയോ ആണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….