ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത് പൊടിയുപ്പിൽ വിഷം ഉള്ളത് കണ്ടെത്താനുള്ള ഒരു ട്രിക്ക് ആയിട്ടാണ്.. അപ്പോൾ ഞാൻ കരുതി എന്തായാലും ഈ ഒരു ടിപ്സ് ചെയ്തു നോക്കാം എന്താണ് അതിന്റെ സത്യാവസ്ഥ എന്ന മനസ്സിലാക്കാമെന്ന്.. ആ ഒരു വീഡിയോയിൽ പറയുന്ന കാര്യങ്ങൾ എന്നു പറയുന്നത് ഇത് ചെയ്യാനായിട്ട് ഒരു ചെറുനാരങ്ങയാണ് ആവശ്യമായി വേണ്ടത്.. അതുപോലെതന്നെ പിന്നീട് ആവശ്യമായി വേണ്ടത് തലേദിവസം.
മാറ്റിവെച്ച കഞ്ഞിവെള്ളമാണ്.. ഒരു പാത്രത്തിൽ നാരങ്ങ പിഴിഞ്ഞ് ചേർക്കുകയും അതിലേക്ക് ഒരു സ്പൂൺ കഞ്ഞിൻ വെള്ളം ചേർക്കുകയും ചെയ്യണം.. അതിനുശേഷം ഇത് രണ്ടും നല്ലപോലെ മിക്സ് ചെയ്തെടുക്കണം.. ഇങ്ങനെ മിക്സ് ചെയ്തുവെച്ച വസ്തുവിലേക്കാണ് നമ്മൾ ആദ്യം പൊടിയുപ്പ് ഇടുന്നത്.. ഇത്തരത്തിൽ ഇടുമ്പോൾ.
എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം.. അപ്പോൾ ഇത്തരത്തിൽ പൊടിയുപ്പ് ചേർത്തപ്പോൾ ഒരു നീലനിറം വരുന്നത് കണ്ടു.. എന്നാൽ അതുപോലെതന്നെ കല്ലുപ്പ് ചേർത്തു നോക്കിയപ്പോൾ ഒരു കളർ വ്യത്യാസം ഉണ്ടായില്ല.. അതുകൊണ്ടുതന്നെ അവർ പറയുന്നത് പൊടിയുപ്പിൽ മായം ചേർത്തിട്ടുണ്ട് എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….