തന്റെ മരുമകളോട് പോയി അമ്മ ചോദിക്കുകയാണ് മോളെ പൈസ ഒരു 100 രൂപ ഉണ്ടെങ്കിൽ അമ്മയ്ക്ക് തരണം.. കുറേ ദിവസമായി ആടിൻറെ തീറ്റ കഴിഞ്ഞിട്ട് അവ കിടന്ന് വല്ലാതെ കരയുന്നുണ്ട്.. അവരുടെ സംസാരം കേട്ടപ്പോൾ മരുമകൾ കൂടുതൽ ദേഷ്യത്തോടുകൂടി പറഞ്ഞു.. ദേ തള്ളേ മിണ്ടാതെ ഇരുന്നാൽ നിങ്ങൾക്ക് കൊള്ളാം.. വെറുതെ അനാവശ്യമായി ഓരോ കാര്യങ്ങൾ പറഞ്ഞാൽ ഞാൻ വീട്ടിൽ നിന്ന് പുറത്തിടും.. നിങ്ങൾ ചോദിക്കുമ്പോൾ എല്ലാം പൈസ തരാൻ ഇവിടെ പണം കായ്ക്കുന്ന മരം ഒന്നുമില്ല.. ഒരുത്തന്റെ മാത്രം വരുമാനത്തിലാണ് ഈ വീട് മുന്നോട്ട് പോകുന്നത്.. രണ്ടറ്റം കൂട്ടിക്കാൻ ഞാൻ.
പെടുന്ന പാട് എനിക്ക് മാത്രമേ അറിയുള്ളൂ.. അപ്പോഴാണ് അവരുടെ ആടും മാടും എല്ലാം.. വെറുതെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നാൽ നിങ്ങൾക്ക് കിട്ടുന്ന കഞ്ഞി കൂടി ഇല്ലാതെയാവും.. കിട്ടുന്നത് എന്താണെന്ന് വെച്ചാൽ കഴിച്ചിട്ട് ഒരു മൂലയ്ക്ക് മിണ്ടാതെ ഇരുന്നോണം.. ഇനിയും ഓരോന്ന് പറഞ്ഞാൽ എന്റെ വായിക്ക് വെറുതെ ജോലി ഉണ്ടാക്കരുത്.. .
തൻറെ അമ്മയെ ഇതെല്ലാം പറയുമ്പോൾ അകത്തുനിന്ന് അവരുടെ മകൻ നിസ്സഹായതയോടെ കൂടി കേട്ട് നിൽക്കുന്നുണ്ടായിരുന്നു.. പിന്നീട് അയാൾ പുറത്തേക്ക് പെട്ടെന്ന് ഇറങ്ങിപ്പോയി.. നിറഞ്ഞ കണ്ണുകളുമായിട്ട് ആ ഉമ്മ തൻറെ ആടുകൾ നിൽക്കുന്ന ഭാഗത്തേക്ക് നടന്നുപോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….