1962ലെ ഇന്ത്യ ചൈന യുദ്ധം.. പരോക്ഷമായി ഇന്ത്യയ്ക്ക് തോൽവി തന്നെ ആയിരുന്നു.. കാശ്മീരിന്റെയും അരുണാചലിന്റെയും ഭൂപ്രദേശങ്ങൾ അടിയറ വെച്ചുകൊണ്ട് ഇന്ത്യയ്ക്ക് പിന്മാറേണ്ടി വന്ന ആ ഒരു യുദ്ധം ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു.. 1965ൽ നടന്ന ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ തൊട്ട് പിന്നിലായി വീണ്ടും 1967 വർഷത്തിൽ ഇന്ത്യയും ചൈനയും ആയിട്ട് ഏറ്റുമുട്ടലുകൾ നടന്നിരുന്നു.. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനികശക്തിയും.
ആയുധ ഉപകരണങ്ങളും കൈവശമുള്ള ചൈന പക്ഷേ അതിനുശേഷം ഇന്ത്യയുമായിട്ട് കാര്യമായ സംഘർഷങ്ങൾക്ക് ഇതുവരെയും തയ്യാറായിട്ടില്ല.. എന്തായിരുന്നു ചൈനയെ ഇന്നും ഭയപ്പെടുത്തുന്ന ഓർമ്മകൾ ബാക്കിവെച്ച ആ ഒരു നാഥുറച്ചോല ഏറ്റുമുട്ടലുകൾ.. അതെ ഏറ്റുമുട്ടലുകളുടെ ചരിത്രമാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്.. 1962ലെ ഇന്ത്യ ചൈന യുദ്ധം ഇന്ത്യൻ ചരിത്രത്തിന്റെ തീരാ കളങ്കമാണ്.. അമിതമായിട്ട് ചൈനയെ വിശ്വസിച്ച .
ഇന്ത്യയെ ചൈന പിന്നിൽ നിന്ന് കുത്തുകയാണ് ഉണ്ടായത്.. എന്നാൽ 62 വർഷത്തിലെ പരാജയത്തിനുശേഷം നമ്മൾ ഒരിക്കലും വെറുതെയിരുന്നില്ല.. രാജ്യാന്തര പ്രതിരോധ നിലപാടുകളിൽ എല്ലാം ഇന്ത്യ കാര്യമായ മാറ്റങ്ങൾ തന്നെ കൊണ്ടുവന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…