അവൾ പതിയെ ഭർത്താവിൻറെ അടുത്തേക്ക് ചെന്ന് ചോദിച്ചു മനുവേട്ടാ എനിക്ക് ഒരു ആയിരം രൂപ തരുമോ.. അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ ഒന്ന് ഞെട്ടിപ്പോയി.. ആയിരം രൂപയോ നിനക്ക് എന്തിനാണ് ഇപ്പോൾ ആയിരം രൂപ അവൻ അവളോട് ചോദിച്ചു.. എൻറെ കൂട്ടുകാരിയുടെ വിവാഹമാണ് അടുത്ത ആഴ്ച അതുകൊണ്ടുതന്നെ എനിക്ക് നല്ലൊരു ഡ്രസ്സ് എടുക്കണം മാത്രമല്ല അവൾക്ക് നല്ലൊരു ഗിഫ്റ്റും വാങ്ങിച്ചു കൊടുക്കണം.. അവളുടെ വർത്തമാനം
കേട്ടപ്പോൾ അവൻ പറഞ്ഞു നീ ഉള്ള സാരിയൊക്കെ ഉടുത്തിട്ട് കല്യാണത്തിന് പോയാൽ മതി.. അതുപോലെ നിനക്ക് വല്ല ഗിഫ്റ്റും അവൾക്ക് വാങ്ങിച്ചു കൊടുക്കണം എന്നുണ്ടെങ്കിൽ നീ നിൻറെ വീട്ടിൽ പോയി ആദ്യം ചോദിക്ക്.. അവൻ കൂടുതൽ ദേഷ്യത്തോടെ കൂടിയാണ് അഞ്ജനയെ നോക്കി അത് പറഞ്ഞത്.. അവൻറെ.
പറച്ചിൽ കേട്ടപ്പോൾ അവൾ തിരിച്ചു പറഞ്ഞു ഞാൻ അനാവശ്യ കാര്യങ്ങൾക്ക് ഒന്നുമല്ല മനുവേട്ടാ കാശ് ചോദിച്ചത്.. എന്ത് കാര്യത്തിന് ചോദിച്ചതായാലും എൻറെ കയ്യിൽ പൈസയില്ല.. നിനക്ക് ഇവിടെ വെറുതെയിരുന്ന് ഏറ്റെടുത്ത് ആയിരം രൂപ ചോദിച്ചാൽ മതിയല്ലോ.. അത് ഉണ്ടാക്കാൻ ഒരു ദിവസം ഞാൻ ഉണ്ടാക്കുന്ന കഷ്ടപ്പാടിനെ കുറിച്ച് നിനക്ക് വല്ലതും അറിയണോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…