എന്തായാലും ഇത് കളഞ്ഞേ പറ്റൂ.. ഞാൻ അപ്പോഴേ പറഞ്ഞതാണ് സൂക്ഷിക്കണം എന്ന്.. കൊച്ചു വെളുപ്പാൻകാലത്ത് തന്നെ കലിതുള്ളി നിൽക്കുന്ന അവളെ പുതപ്പു മാറ്റി നോക്കി.. ഒരു മൂളലോടു കൂടി ഞാൻ വീണ്ടും പുതപ്പ് മൂടി കിടന്നു.. ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ വീണ്ടും പുതപ്പ് മാറ്റി നോക്കി.. എളിക്ക് രണ്ട് കൈത്താങ്ങും കൊടുത്ത് ദേഷ്യത്തോടെ അവൾ കണ്ണുകൾ തുറിപ്പിച്ച് രൂക്ഷമായി നോക്കി തന്നെ നിൽക്കുകയാണ്.. എന്താണാവോ രാവിലെ തന്നെ ഒരു .
മഴമേഘം മുഖത്ത് കയറി കൂടിയിട്ടുണ്ടല്ലോ.. എന്താണ് കാര്യം.. ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട.. നിങ്ങൾ കണ്ണ് തുറന്നു നോക്ക്.. റിസൾട്ട് പോസിറ്റീവ് ആണ്.. ആഹാ നല്ല കാര്യം അല്ലേ.. കൊള്ളാലോ രണ്ടു വരെയും നന്നായിട്ട് തെളിഞ്ഞിട്ടുണ്ട് പിന്നെ എന്താണ് കുഴപ്പം.. എന്നെക്കൊണ്ട് പറ്റില്ല.. ഇത് കളഞ്ഞേ പറ്റൂ.. എൻറെ ദേവൂ നീ എന്തൊക്കെയാണ് പറയുന്നത്.. .
കളയാനോ.. അവളുടെ കൈകൾ പിടിച്ച് അരികിൽ ഇരുത്തി.. മുഖം വല്ലാതെ മാറിയിരിക്കുന്നു.. ഞാൻ പറഞ്ഞ ആശ്വാസവാക്കുകൾ അവൾ ശ്രദ്ധിക്കാതെ ആലോചനയിൽ മുഴുകിയിരുന്നു.. കുറെ നേരം ഒന്നും മിണ്ടാതെ ഞങ്ങൾ ഇരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…