എന്നത്തേയും പോലെ എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിട്ടാണ് ഇന്നും വന്നിരിക്കുന്നത്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. വീട്ടമ്മമാർക്ക് മാത്രമല്ല മറ്റെല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന കുറച്ച് അധികം ടിപ്സുകൾ ആണ് ഇന്നത്തെ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്.. അപ്പോൾ ആദ്യത്തെ ടിപ്സ് എന്താണെന്ന് നമുക്ക് നോക്കാം.. നമ്മുടെ എല്ലാവരുടെയും.
വീട്ടിൽ ഉണ്ടാവുന്ന ഒന്നാണ് ചിരട്ടകൾ.. പലപ്പോഴും പലരും തേങ്ങ ചിരവി കഴിഞ്ഞാൽ അതിൻറെ ചിരട്ട വലിച്ചെറിയുകയാണ് പതിവ്.. അതല്ലെങ്കിൽ അടുപ്പിൽ വെച്ച് വിറകിനു പകരമായി ഉപയോഗിക്കും.. എന്നാൽ ഇനി തേങ്ങ ചിരവി കഴിയുമ്പോൾ ഇത്തരം ചിരട്ടകൾ വലിച്ചെറിയാനോ അല്ലെങ്കിൽ അടുപ്പിൽ കത്തിക്കാനോ നിൽക്കരുത് കാരണം ഇത് ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ പറ്റും.. അതായത് നമ്മൾ കുളിക്കാൻ വയ്ക്കുന്ന .
വെള്ളത്തിൽ രണ്ട് ചിരട്ട ഇട്ടുവെച്ച് ആ വെള്ളത്തിൽ കുളിക്കുകയാണ് എങ്കിൽ നമ്മുടെ ശരീരത്തിലെ വേദനകളെല്ലാം തന്നെ നിമിഷനേരങ്ങൾക്കുള്ളിൽ പമ്പകടക്കുന്നതാണ്.. മുട്ടുവേദന അതുപോലെതന്നെ കാലുവേദനയൊക്കെ ഉള്ളവർക്ക് ഇത് വളരെ ഉപകാരപ്രദമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/_ZeoP648c6o