മൃഗങ്ങളെ മനുഷ്യർ രക്ഷിക്കുന്ന ഒരുപാട് വീഡിയോസ് നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ മനുഷ്യരെയും മൃഗങ്ങൾ രക്ഷിക്കുന്ന ചില അപൂർവ്വമായ കാര്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാവില്ല.. അപകടത്തിൽപ്പെട്ട മനുഷ്യരെ മൃഗങ്ങൾ രക്ഷിക്കുന്ന അഞ്ച് സംഭവങ്ങൾ ആണ് ഇനി നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. ആദ്യമായിട്ട് പറയാൻ പോകുന്നത് ഈ വീഡിയോയിൽ കാണുന്നത് മെക്സിക്കോയിലുള്ള ഒരു ട്രെയിനർ ആണ്.. അദ്ദേഹം തൻറെ ട്രെയിനിങ്.
ചെയ്തെടുത്ത മൃഗങ്ങളുമായിട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്.. മൃഗങ്ങളുമായിട്ട് അദ്ദേഹത്തിന് ഉള്ള ബന്ധം എത്രത്തോളം ആണ് എന്ന് നമുക്ക് ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. അദ്ദേഹം തന്റെ മൃഗങ്ങളോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോൾ ദൂരെ നിന്ന് ഒരു പുള്ളിപ്പുലി അദ്ദേഹത്തെ ആക്രമിക്കാൻ.
ആയിട്ട് വന്നു.. എന്നാൽ പുള്ളിപ്പുലി ഇദ്ദേഹത്തെ ആക്രമിക്കാൻ വരുന്നത് കണ്ട് കടുവ ഇദ്ദേഹത്തെ അതിൽനിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തുകയാണ്.. ഈയൊരു മനുഷ്യന് എത്രമാത്രം ബോഡിഗാർഡ്സ് ആണ് ഉള്ളത്.. വർഷങ്ങൾക്കു മുമ്പേ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആണ് ഇത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…
https://youtu.be/fhtXKAe-bu0