ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു നായയുടെ കഥയാണ്.. അതായത് ഈ നായ എല്ലാ ദിവസവും ഒരു ചുമരിൽ നോക്കി ദിവസവും കുരയ്ക്കുമായിരുന്നു.. ഇത് എല്ലാ ദിവസവും കണ്ടുകൊണ്ടിരുന്ന ഉടമസ്ഥനു സംശയമായി.. അങ്ങനെ അയാൾ നായ കുറയ്ക്കുന്ന ഭാഗത്ത് പരിശോധിച്ചു നോക്കി.. പരിശോധിച്ചു നോക്കിയപ്പോൾ അയാൾ ഞെട്ടിപ്പോയി.. അമേരിക്കയിലാണ് കഥ നടക്കുന്നത്.. ഉടമസ്ഥന്റെ പേര് ജോർജ് എന്നാണ്.. .
30 വയസ്സ് പ്രായമാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്.. അതുപോലെതന്നെ ഇദ്ദേഹത്തിന് ബന്ധുക്കൾ അതുപോലെ കുടുംബം കൂട്ടുകാർ അങ്ങനെ ആരും ഉണ്ടായിരുന്നില്ല.. ഇദ്ദേഹത്തിന് സ്വന്തം എന്ന് പറയാൻ ആകെ കൂട്ടിന് ഉണ്ടായിരുന്നത് ഒരു നായ മാത്രമാണ്.. ക്രോസ് ബി എന്നാണ് നായയുടെ പേര്.. ഒരുപാട് വർഷങ്ങളായി അദ്ദേഹത്തിന്റെ ഒപ്പം .
നായ താമസം തുടങ്ങിയിട്ട്.. അതുപോലെതന്നെ ഇദ്ദേഹത്തിൻറെ അയൽ വീട്ടിൽ ഒരു നായയും പൂച്ചയും താമസിച്ചിരുന്നു.. ഈ നായ്ക്കുട്ടിയുടെ ചങ്ങാതിമാർ ആയിരുന്നു അവ രണ്ടും.. ജോർജ് വീട്ടിൽ ഇല്ലാത്ത സമയത്തെല്ലാം ഈ നായ അപ്പുറത്തെ വീട്ടിലേക്ക് പോയി അവരോടൊപ്പം കളിക്കുമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….